30
October 2020 - 7:49 am IST

Download Our Mobile App

Flash News
Archives

Bollywood

priya

പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം; മൂന്നാമത്തെ ട്രെയ്‌ലർ പുറത്ത്

Published:24 September 2020

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാന്‍റ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതൽ ഏറെ വിവാദങ്ങളിൽപ്പെട്ട ചിത്രമാണ് ഇത്.

പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്‍റെ മൂന്നാമെത്തെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാന്‍റ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതൽ ഏറെ വിവാദങ്ങളിൽപ്പെട്ട ചിത്രമാണ് ഇത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ സിനിമയ്ക്ക് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളാണ് അതിന് കാരണമായത്.

ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. അർബാസ് ഖാൻ, അസീം അലി ഖാൻ, മുകേഷ് റിഷി തുടങ്ങി നിരവധി പേർ ചിത്രത്തിലെത്തുന്നുണ്ട്. 


വാർത്തകൾ

Sign up for Newsletter



top