30
October 2020 - 7:13 am IST

Download Our Mobile App

Flash News
Archives

Cricket

dean

ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് അന്തരിച്ചു

Published:24 September 2020

ഹൃദയാഘാതാത്തെ തുടർന്നാണ് അന്ത്യം. സ്റ്റാർ സ്പോർട്സിന്‍റെ കമന്‍ററി പാനലിൽ അംഗമായ അദ്ദേഹം മുംബൈയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ ബയോ ബബിളിൽ കഴിയുകയായിരുന്നു.

മുംബൈ: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരവും പരിശീലകനും കമന്‍റേറ്ററുമായ ഡീൻ ജോൺസ്(59)അന്തരിച്ചു. ഹൃദയാഘാതാത്തെ തുടർന്നാണ് അന്ത്യം. സ്റ്റാർ സ്പോർട്സിന്‍റെ കമന്‍ററി പാനലിൽ അംഗമായ അദ്ദേഹം മുംബൈയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ ബയോ ബബിളിൽ കഴിയുകയായിരുന്നു.

ഓസ്ട്രേലിയക്ക് വേണ്ടി 52 ടെസ്റ്റുകളിൽ നിന്ന് 3631 റൺസ് നേടി. 216 ആണ് ഉയർന്ന സ്കോർ. 11 സെഞ്ചുറികൾ സ്വന്തമാക്കിയ അദ്ദേഹം അലൻ ബോർഡിന്‍റെ സംഘത്തിലെ പ്രധാനിയായിരുന്നു. 164 ഏകദിനങ്ങളിൽ നിന്ന് 6068 റൺസ് നേടിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top