30
October 2020 - 7:39 am IST

Download Our Mobile App

Flash News
Archives

Updates

Kerala brand

കേ​ര​ള​ബ്രാ​ന്‍ഡ് ഇ​നി മെ​ഡി​ക്ക​ല്‍ വി​പ​ണി​യി​ലേ​ക്ക്

Published:24 September 2020

ലൈ​ഫ് സ​യ​ന്‍സ് പാ​ര്‍ക്കി​ലെ ഒ​മ്പ​ത് ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് 230 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പാ​ര്‍ക്ക് ഉ​യ​രു​ക. 150 കോ​ടി സം​സ്ഥാ​ന വി​ഹി​ത​വും ബാ​ക്കി 80 കോ​ടി കേ​ന്ദ്ര സ​ര്‍ക്കാ​രി​ന് കീ​ഴി​ലു​ള്ള വി​വി​ധ ഏ​ജ​ന്‍സി​ക​ളി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കും. 2.6 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് സ​ജ്ജ​മാ​ക്കു​ക.

തി​രു​വ​ന​ന്ത​പു​രം: തോ​ന്ന​യ്ക്ക​ലി​ല്‍ ഒ​രു​ങ്ങു​ന്ന​ത് പു​തി​യ കാ​ല​ത്തി​ന്‍റെ വ്യ​വ​സാ​യ ലോ​കം. ഗ​വേ​ഷ​ണം, ന​വീ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ര്‍മാ​ണം, പ​രീ​ക്ഷ​ണം, പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍, വി​ജ്ഞാ​ന വി​നി​മ​യം തു​ട​ങ്ങി മെ​ഡി​ക്ക​ല്‍ രം​ഗ​ത്തെ ഉ​പ​ക​ര​ണ വി​പ​ണി​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് മെ​ഡി​ക്ക​ല്‍ ഡി​വൈ​സ​സ് പാ​ര്‍ക്കി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ലൈ​ഫ് സ​യ​ന്‍സ് പാ​ര്‍ക്കി​ലെ ഒ​മ്പ​ത് ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് 230 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പാ​ര്‍ക്ക് ഉ​യ​രു​ക. 150 കോ​ടി സം​സ്ഥാ​ന വി​ഹി​ത​വും ബാ​ക്കി 80 കോ​ടി കേ​ന്ദ്ര സ​ര്‍ക്കാ​രി​ന് കീ​ഴി​ലു​ള്ള വി​വി​ധ ഏ​ജ​ന്‍സി​ക​ളി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കും. 2.6 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് സ​ജ്ജ​മാ​ക്കു​ക. ഒ​ന്നാം​ഘ​ട്ട നി​ര്‍മാ​ണ​ത്തി​ന്‍റെ 62 കോ​ടി​യു​ടെ ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഇ​തി​ന​കം പൂ​ര്‍ത്തി​യാ​യി. 18 മാ​സം കൊ​ണ്ട് നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ശ്രീ​ചി​ത്ര തി​രു​നാ​ള്‍ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ശ​രീ​ര​ത്തി​ന​ക​ത്തും പു​റ​ത്തും ഘ​ടി​പ്പി​ക്കാ​വു​ന്ന ഹൈ ​റി​സ്‌​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി​രി​ക്കും മെ​ഡ്‌​സ് പാ​ര്‍ക്ക് ഊ​ന്ന​ല്‍ ന​ല്‍കു​ക. ഇ​തു​വ​ഴി ഹൈ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട വൈ​ദ്യ ശാ​സ്ത്ര ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ല്‍ രാ​ജ്യ​ത്തി​നു​ള്ള മു​ന്‍തൂ​ക്കം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും വൈ​ദ്യ ശാ​സ്ത്ര ഉ​പ​ക​ര​ണ നി​ര്‍മാ​ണ​കേ​ന്ദ്ര​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റാ​നും മെ​ഡ്‌​സ് പാ​ര്‍ക്കി​ന് ക​ഴി​യും. ആ​ഗോ​ള സ്വീ​കാ​ര്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ ഡി​വൈ​സ് ടെ​സ്റ്റി​ങ് ആ​ന്‍ഡ് ഇ​വാ​ല്യു​വേ​ഷ​ന്‍ സെ​ന്‍റ​ര്‍, ഗ​വേ​ഷ​ണ​ത്തി​നും ഉ​പ​ക​ര​ണ വി​ക​സ​ന​ത്തി​നും റി​സ​ര്‍ച്ച് ആ​ന്‍ഡ് ഡ​വ​ല​പ്മെ​ന്‍റ് റി​സോ​ഴ്‌​സ് സെ​ന്‍റ​ര്‍, തു​ട​ര്‍പ​രി​ശീ​ല​നം, നി​യ​മ​സ​ഹാ​യം, ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​ള​ജ് സെ​ന്‍റ​ര്‍, സ്റ്റാ​ര്‍ട്ട്അ​പ്പു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ടെ​ക്‌​നോ​ള​ജി ബി​സി​ന​സ് ഇ​ന്‍ക്യു​ബേ​ഷ​ന്‍ സെ​ന്‍റ​ര്‍, ക​മ്പ​നി​ക​ള്‍ക്ക് പാ​ട്ട​ത്തി​ന് ന​ല്‍കു​ന്ന നി​ര്‍മാ​ണ യൂ​ണി​റ്റു​ക​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ പാ​ര്‍ക്കി​ല്‍ ഒ​രു​ക്കും.

കേ​ര​ളം, വൈ​ദ്യ​ശാ​സ്ത്ര ഉ​പ​ക​ര​ണ നി​ര്‍മാ​ണ​കേ​ന്ദ്ര​മാ​വും: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യ​ശാ​സ്ത്ര ഉ​പ​ക​ര​ണ നി​ര്‍മാ​ണ​കേ​ന്ദ്ര​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റാ​ന്‍ മെ​ഡ്‌​സ് പാ​ര്‍ക്ക് യാ​ഥാ​ര്‍ഥ്യ​മാ​കു​ന്ന​തോ​ടെ ക​ഴി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മെ​ഡി​ക്ക​ല്‍ ഡി​വൈ​സ​സ് പാ​ര്‍ക്ക് നി​ര്‍മാ​ണോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക വ​ള​ര്‍ച്ച​യി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​കാ​ന്‍ പോ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണം, പു​തി​യ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ക​സി​പ്പി​ക്ക​ല്‍, വൈ​ദ്യ​ശാ​സ്ത്ര ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ മൂ​ല്യ​നി​ര്‍ണ​യം തു​ട​ങ്ങി വൈ​ദ്യ​ശാ​സ്ത്ര വി​പ​ണി ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ് മെ​ഡ്‌​സ് പാ​ര്‍ക്കി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ​യോ​ടെ​ക്‌​നോ​ള​ജി ഗ​വേ​ഷ​ണ​ത്തി​നൊ​പ്പം സം​രം​ഭ​ക​ത്വ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ന​യം. ഏ​താ​ണ്ട് 80,000 കോ​ടി രൂ​പ​യു​ടെ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ വി​പ​ണി​യാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മെ​ഡ്‌​സ് പാ​ര്‍ക്കി​ന് വ​ലി​യ സാ​ധ്യ​ത​യാ​ണു​ള്ള​ത്. വൈ​ദ്യ​ശാ​സ്ത്ര ഉ​പ​ക​ര​ണ​രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​മ്പ​നി​ക​ള്‍ക്കും സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്കു​മാ​ണ് മെ​ഡ്‌​സ് പാ​ര്‍ക്കി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ക. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്ക് സ്ഥ​ലം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ​ദ്ധ​തി​യാ​ണ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് അ​ഡ്വാ​ന്‍സ്ഡ് വൈ​റോ​ള​ജി. ഇ​തി​നൊ​പ്പം പു​തി​യ മെ​ഡ്‌​സ് പാ​ര്‍ക്ക് കൂ​ടി യാ​ഥാ​ര്‍ഥ്യ​മാ​കു​ന്ന​തോ​ടെ ലൈ​ഫ് സ​യ​ന്‍സ് പാ​ര്‍ക്കി​ന്‍റെ വി​ക​സ​നം ദ്രു​ത​ഗ​തി​യി​ലാ​കും.

ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ക​മ്പ​നി​ക​ളും സ്റ്റാ​ര്‍ട്ട​പ്പു​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി. ​ശ​ശി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, വ്യ​വ​സാ​യ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​കെ. ഇ​ള​ങ്കോ​ള​വ​ന്‍, കെ​എ​സ്ഐ​ഡി​സി എം​ഡി എം.​ജി. രാ​ജ​മാ​ണി​ക്യം, ശ്രീ ​ചി​ത്ര ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​ആ​ശാ കി​ഷോ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.


വാർത്തകൾ

Sign up for Newsletter



top