30
October 2020 - 8:10 am IST

Download Our Mobile App

Flash News
Archives

Mollywood

tovino-thomas-announced-his-new-movie-name-varavu

ടൊ​വി​നോ​യു​ടെ പു​തി​യ ചി​ത്രം 'വ​ര​വ്'

Published:25 September 2020

ടൊ​വി​നോ​യു​ടെ പു​തി​യ ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യെ​ത്തി​യ 'അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ള്‍' എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം പ​തി​യാ​റ എ​ന്‍റ​ര്‍ടെ​ന്‍മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ പ്ര​ദീ​പ് കു​മാ​ര്‍ പ​തി​യാ​റ നി​ര്‍മ്മി​ക്കു​ന്ന  'വ​ര​വ്'   എ​ന്ന സി​നി​മ​യി​ൽ ടൊ​വി​നോ നാ​യ​ക​നാ​യെ​ത്തും.

ടൊ​വി​നോ​യു​ടെ പു​തി​യ ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യെ​ത്തി​യ 'അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ള്‍' എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം പ​തി​യാ​റ എ​ന്‍റ​ര്‍ടെ​ന്‍മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ പ്ര​ദീ​പ് കു​മാ​ര്‍ പ​തി​യാ​റ നി​ര്‍മ്മി​ക്കു​ന്ന  'വ​ര​വ്'   എ​ന്ന സി​നി​മ​യി​ൽ ടൊ​വി​നോ നാ​യ​ക​നാ​യെ​ത്തും. തി​ര, ഗോ​ദ എ​ന്നി ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യ രാ​കേ​ഷ് മ​ണ്ടോ​ടി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍വ്വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​ശ്വ​ജി​ത്ത് നി​ര്‍വ്വ​ഹി​ക്കു​ന്നു. ഗാ​ന​ര​ച​യി​താ​വാ​യ മ​നു മ​ഞ്ജി​ത്തും സ​രേ​ഷ് മ​ല​യ​ങ്ക​ണ്ടി​യും സ​ഹ ര​ച​യി​താ​ക്ക​ളാ​ണ്. സി​നി​മ​യു​ടെ മ​റ്റ്  വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് സൂ​ച​ന.


വാർത്തകൾ

Sign up for Newsletter



top