30
October 2020 - 8:09 am IST

Download Our Mobile App

Flash News
Archives

Mollywood

gopi-sundar-gives-a-surprise-to-imran-khan

സ​ര്‍പ്രൈ​സ് ന​ല്‍കി ഗോ​പി സു​ന്ദ​ര്‍

Published:25 September 2020

റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഇ​മ്രാ​ന്‍ ഖാ​ന് മ​റ്റൊ​രു റി​യാ​ലി​റ്റി ഷോ​യി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ഒ​രു ഗാ​നം ന​ല്‍കാ​മെ​ന്ന് സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​ര്‍  വാ​ഗ്ദാ​നം ചെ​യ്ത​ത്. കി​ടി​ല​ന്‍ സ​ര്‍പ്രൈ​സ് ഒ​രു​ക്കി​യാ​ണ് ഗോ​പി സു​ന്ദ​ര്‍ ഗാ​യ​ക​നെ ത​ന്‍റെ ചി​ത്ര​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.

റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഇ​മ്രാ​ന്‍ ഖാ​ന് മ​റ്റൊ​രു റി​യാ​ലി​റ്റി ഷോ​യി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ഒ​രു ഗാ​നം ന​ല്‍കാ​മെ​ന്ന് സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​ര്‍  വാ​ഗ്ദാ​നം ചെ​യ്ത​ത്. കി​ടി​ല​ന്‍ സ​ര്‍പ്രൈ​സ് ഒ​രു​ക്കി​യാ​ണ് ഗോ​പി സു​ന്ദ​ര്‍ ഗാ​യ​ക​നെ ത​ന്‍റെ ചി​ത്ര​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യെ​ങ്കി​ലും ഓ​ട്ടോ ഓ​ടി​ച്ചാ​ണ് ഇ​മ്രാ​ന്‍ ഇ​പ്പോ​ഴും ഉ​പ​ജീ​വ​ന​ത്തി​നു​ള്ള മാ​ര്‍ഗം ക​ണ്ടെ​ത്തു​ന്ന​ത്. മാ​സ്‌​ക് ധ​രി​ച്ച് ഈ ​ഓ​ട്ടോ​യി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു ഗോ​പി സു​ന്ദ​ര്‍. ഇ​ട​യ്ക്ക് ചാ​യ കു​ടി​ക്കാ​നാ​യി ഓ​ട്ടോ നി​ര്‍ത്തി​യ ശേ​ഷം സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ത​ന്‍റെ പേ​ര് ഇ​മ്രാ​നോ​ട് ഗോ​പി സു​ന്ദ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ ഞെ​ട്ടി​പ്പോ​യ ഇ​മ്രാ​ന്‍റെ കൈ​ക​ളി​ലേ​ക്ക് പു​തി​യ പാ​ട്ടി​ന്‍റെ അ​ഡ്വാ​ന്‍സും ന​ല്‍കി. ഗോ​പി സു​ന്ദ​ര്‍ ത​ന്നെ​യാ​ണ് ഈ ​സ​ര്‍പ്രൈ​സ് വീ​ഡി​യോ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ പാ​ട്ടി​ന്‍റെ ഈ​ണം ഇ​മ്രാ​നെ പ​ഠി​പ്പി​ക്കു​ക​യും ചെ​യ്തു. ബി.​കെ ഹ​രി​നാ​രാ​യ​ണ​നാ​ണ് പാ​ട്ടി​ന് വ​രി​ക​ളൊ​രു​ക്കു​ന്ന​ത്. അ​ധി​കം താ​മ​സ​മി​ല്ലാ​തെ പാ​ട്ടി​ന്‍റെ റെ​ക്കോ​ഡിം​ഗ് ഉ​ണ്ടാ​കു​മെ​ന്നും ഗോ​പി സു​ന്ദ​ര്‍ അ​റി​യി​ച്ചു. 

 


വാർത്തകൾ

Sign up for Newsletter



top