30
October 2020 - 8:07 am IST

Download Our Mobile App

Flash News
Archives

Football

arsenal-qualified-to-english-premier-league-pre-quarter

ഇംഗ്ലീഷ് ലീഗ് കപ്പ്: ആ​ഴ്‌​സ​ണ​ല്‍ പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍

Published:25 September 2020

ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പി​ലെ ആ​വേ​ശ പോ​രാ​ട്ട​ത്തി​ല്‍ ലെ​സ്റ്റ​ര്‍ സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ത​ക​ര്‍ത്ത് ആ​ഴ്സ​ണ​ല്‍ നാ​ലാം റൗ​ണ്ടി​ല്‍. ഗോ​ളൊ​ഴി​ഞ്ഞ് നി​ന്ന ആ​ദ്യ പ​കു​തി​ക്ക് ശേ​ഷ​മാ​ണ് ഗ​ണ്ണേ​ഴ്സ് ക​ളി പി​ടി​ച്ച​ത്.

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പി​ലെ ആ​വേ​ശ പോ​രാ​ട്ട​ത്തി​ല്‍ ലെ​സ്റ്റ​ര്‍ സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ത​ക​ര്‍ത്ത് ആ​ഴ്സ​ണ​ല്‍ നാ​ലാം റൗ​ണ്ടി​ല്‍. ഗോ​ളൊ​ഴി​ഞ്ഞ് നി​ന്ന ആ​ദ്യ പ​കു​തി​ക്ക് ശേ​ഷ​മാ​ണ് ഗ​ണ്ണേ​ഴ്സ് ക​ളി പി​ടി​ച്ച​ത്. ഔ​ബ്മെ​യാ​ങ്ങും ലാ​ക്ക​സാ​റ്റെ​യും ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ​ത് തു​ട​ക്കം മു​ത​ല്‍ ആ​ഴ്സ​ണ​ല്‍ നി​ര​യി​ല്‍ പ്ര​തി​ഫ​ലി​ച്ചു. 57ാം മി​നു​ട്ടി​ല്‍ ലെ​സ്റ്റ​റി​ന്‍റെ ക്രി​സ്റ്റ്യ​ന്‍ ഫു​ച്ചി​ന്‍റെ സെ​ല്‍ഫ് ഗോ​ളി​ലാ​ണ് ആ​ഴ്സ​ണ​ല്‍ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. 
   
അ​വ​സാ​ന മി​നിറ്റി​ല്‍ എ​ഡ്വെ​ര്‍ഡ് ഗ​ണ്ണേ​ഴ്സി​നാ​യി ര​ണ്ടാം ഗോ​ള്‍ നേ​ടി. ഇ​ത്ത​വ​ണ പ്ര​തീ​ക്ഷ ന​ല്‍കു​ന്ന പ്ര​ക​ട​ന​മാ​ണ് ഗ​ണ്ണേ​ഴ്സ് പു​റ​ത്തെ​ടു​ക്കു​ന്ന​ത്. സൂ​പ്പ​ര്‍ ടീം ​ചെ​ല്‍സി​യും നാ​ലാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു. ബാ​ണ്‍സ്ലി​യെ എ​തി​രി​ല്ലാ​ത്ത 6 ഗോ​ളി​നാ​ണ് ചെ​ല്‍സി നാ​ണം കെ​ടു​ത്തു​വി​ട്ട​ത്. ലം​പാ​ര്‍ഡി​ന്‍റെ ശി​ഷ്യ​ന്മാ​ര്‍ തു​ട​ക്കം മു​ത​ല്‍ ആ​ക്ര​മ​ണ ഫു​ട്ബോ​ളാ​ണ് കാ​ഴ്ച​വെ​ച്ച​ത്. 19ാം മി​നു​ട്ടി​ല്‍ താ​മി എ​ബ്ര​ഹാം ചെ​ല്‍സി​യു​ടെ സ്‌​കോ​ര്‍ബോ​ര്‍ഡ് തു​റ​ന്നു. 28ാം മി​നു​ട്ടി​ല്‍ കെ​യ് ഹ​വെ​ര്‍ട്സ് ലീ​ഡ് ഉ​യ​ര്‍ത്തി. ആ​ദ്യ പ​കു​തി​യി​ല്‍ ര​ണ്ട് ഗോ​ള്‍ ലീ​ഡോ​ടെ പി​രി​ഞ്ഞ ചെ​ല്‍സി​ക്കു​വേ​ണ്ടി 49ാം മി​നു​ട്ടി​ല്‍ റോ​സ് ബാ​ര്‍ക്കി​ലി​യും വ​ല കു​ലു​ക്കി. 55ാം മി​നിറ്റി​ലും 65ാം മി​നു​ട്ടി​ലും ഹ​വെ​ര്‍ട്സി​ന്‍റെ കാ​ലു​ക​ള്‍ വീ​ണ്ടും ല​ക്ഷ്യം ക​ണ്ട​പ്പോ​ള്‍ ടീം ​സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ അ​ഞ്ച് ഗോ​ളും ഹ​വ​ര്‍ട്സ് ഹാ​ട്രി​ക്കും സ്വ​ന്ത​മാ​ക്കി. 83ാം മി​നിറ്റി​ല്‍ ഒ​ലി​വ​ര്‍ ജി​റൗ​ഡാ​ണ് ചെ​ല്‍സി​യു​ടെ സ്‌​കോ​ര്‍ബോ​ര്‍ഡ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. എ​വ​ര്‍ട്ട​നും നാ​ലാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. 
   
ഫ്ളീ​റ്റ്വു​ഡി​നെ ര​ണ്ടി​നെ​തി​രേ അ​ഞ്ച് ഗോ​ളി​നാ​ണ് എ​വ​ര്‍ട്ട​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 22ാം മി​നു​ട്ടി​ല്‍ റി​ച്ചാ​ര്‍ലി​സ​ണ്‍ എ​വ​ര്‍ട്ട​നു​വേ​ണ്ടി ആ​ദ്യം വ​ല​കു​ലു​ക്കി. 34ാം മി​നു​ട്ടി​ല്‍ വീ​ണ്ടും റി​ച്ചാ​ര്‍ലി​യി​ലൂ​ടെ എ​വ​ര്‍ട്ട​ന്‍ ലീ​ഡു​യ​ര്‍ത്തി. 49ാം മി​നു​ട്ടി​ല്‍ ഗോ​ര്‍ഡോ​ന്‍റെ അ​സി​സ്റ്റി​ല്‍ ഇ​വോ​ബി എ​വ​ര്‍ട്ട​ന് മൂ​ന്നാം ഗോ​ള്‍ സ​മ്മാ​നി​ച്ച​പ്പോ​ള്‍ 73ാം മി​നു​ട്ടി​ല്‍ ബെ​ര്‍ണാ​ഡും ഇ​ഞ്ചു​റി ടൈ​മി​ല്‍ മോ​യി​സ് കീ​നും എ​വ​ര്‍ട്ട​നു​വേ​ണ്ടി വ​ല​കു​ലു​ക്കി. 
 
ഫ്ളീ​റ്റ്വു​ഡി​നു​വേ​ണ്ടി 48ാം മി​നിറ്റില്‍ ഡു​ഫി​യും 58ാം മി​നു​ട്ടി​ല്‍ കാ​ലും കാം​പ്സു​മാ​ണ് വ​ല​കു​ലു​ക്കി​യ​ത്. നേ​ര​ത്തെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും നാ​ലാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു. നാലാം ​റൗ​ണ്ടി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ബോ​ണ്‍മൗ​ത്തി​നെ നേ​രി​ടു​മ്പോ​ള്‍ നി​ല​വി​ലെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ര്‍പൂ​ള്‍ ലി​ന്‍കോ​ള​നെ​യും നേ​രി​ടും.​പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ക്ക് ഇ​ട​വേ​ള​യി​ട്ടാ​ണ് ലീ​ഗ് ക​പ്പ് ന​ട​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top