30
October 2020 - 7:31 am IST

Download Our Mobile App

Flash News
Archives

Astrology

Astrology

ഇന്നത്തെ നക്ഷത്ര ഫലം (25-09-2020)

Published:25 September 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : ആ​ത്മ​ധൈ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍ദ്ധി​യ്ക്കും. ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ള്‍ ക്ക് ​ല​ക്ഷ്യ​പ്രാ​പ്തി ഉ​ണ്ടാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ ഐ ​ക്യ​ത​യും ഉ​ണ്ടാ​കും.

ഭ​ര​ണി : മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ​ക​ള്‍ അ​നു​സ​രി​യ്ക്കും. പ്രാ​ചീ​ന​സം​സ്ക്കാ​ര​വും ആ ​ധു​നി​ക സം​വി​ധാ​ന​വും സ​മ​ന്വ​യി​പ്പി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ചെ​യ്യും.

കാ​ര്‍ത്തി​ക : സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റെ​റ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. പ്ര​വ​ര്‍ ത്ത​നം മെ​ച്ച​പ്പെ​ടു​ത്തും. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ യു​ക്തി തോ​ന്നും.

രോ​ഹി​ണി : പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. ഉ​ള്‍ഭീ​തി​യും ആ​ധി​യും ഉ​പേ​ക്ഷി​ക്ക​ണം. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യ​മു​ണ്ടാ​കും.

മ​ക​യി​രം : മ​ന​സ്സം​തൃ​പ്തി​യും ഉ​ദ്ദേ​ശ​ല​ക്ഷ്യ​വും ആ​ഗ്ര​ഹ​നി​വൃ​ത്തി​യും ന​യ​ത​ന്ത്ര​വും സ ​ന്താ​ന​സൌ​ഖ്യ​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും പ്ര​താ​പ​വും ഉ​ണ്ടാ​കും.

തി​രു​വാ​തി​ര : സാ​യാ​ഹ്ന​വേ​ള​യി​ല്‍ ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​യ്ക്ക് വി​രു​ന്നു പോ​കും. അ​ഭി​ലാ ഷ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​ന​വ​സ​ര​മു​ണ്ടാ​കും.

പു​ണ​ര്‍തം : അ​ശു​ഭ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. ജാ​മ്യം നി​ല്‍ക്ക​രു​ത്. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​യ്ക്കും.

പൂ​യ്യം : സു​പ്ര​ധാ​ന​ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​യ്ക്കും. ഭൂ​മി ക്ര​യ വി​ക്ര​യ​ങ്ങ​ളി​ല്‍ പു​ന:​പ്ര​വേ​ശി​യ്ക്കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു വ​രും.

ആ​യി​ല്യം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. ആ​ശ​യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സം​ഘ നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും.

മ​കം : അ​മി​താ​വേ​ശം ഉ​പേ​ക്ഷി​ക്ക​ണം. നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. മ​ന​സ് ചാ​ഞ്ച​ല്യം വ​ര്‍ദ്ധി​യ്ക്കും.

പൂ​രം : കു​ടും​ബ​ത്തി​ലെ അ​കാ​ര​ണ​ക​ല​ഹം ര​മ്യ​മാ​യി പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ഉ​ള്ള​തു കൊ​ണ്ടു തൃ​പ്തി​പ്പെ​ടു​വാ​ന്‍ ത​യ്യാ​റാ​കും. സാ​മ്പ​ത്തി​ക​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സൂ ​ക്ഷി​ക്ക​ണം.

ഉ​ത്രം : ക​ടം കൊ​ടു​ക്ക​രു​ത്,ജാ​മ്യം നി​ല്‍ക്ക​രു​ത്, ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ല്‍ നി​ന്നും വ്യ​തി​ച​ലി യ്ക്ക​രു​ത്. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ഉ​ദ്യോ​ഗ​ത്തി​ന് വൈ​കി​യെ​ത്തും.

അ​ത്തം : വാ​ക്ദാ​ന​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ ക​ഠി​ന​ശ്ര​മം വേ​ണ്ടി​വ​രും. ചു​മ​ത​ലാ​ബോ​ധം കു​റ യും. ​ഭാ​ര​വാ​ഹി​ത്വം ഏ​റ്റെ​ടു​ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. ജാ​മ്യം നി​ല്‍ക്ക​രു​ത്.

ചി​ത്ര : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ ക​ഠി​ന പ്ര​യ​ത്നം വേ​ണ്ടി​വ​രും. അ​ശ്ര​ദ്ധ​കൊ​ണ്ട് ദേ​ഹ​ത്തി​ല്‍ മു​റി​വ് ഉ​ണ്ടാ​കും. വാ​ക്വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു മാ​റും.

ചോ​തി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. സ​ഹൃ​ദ​യ​സ​ദ​സ്സി​ല്‍ ആ​ദ​ര​വും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വി​ജ​യ​വും ഉ​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ശു​ഭാ​പ്തി​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും.

വി​ശാ​ഖം : സ​ങ്കു​ചി​ത​മ​നോ​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. പു ​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. മ​ന​സ്സി​ലു​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും.

അ​നി​ഴം : ദേ​ഹ​ക്ഷീ​ണ​മു​ണ്ടാ​കും. ഉ​ന്ന​ത​രു​മാ​യി സൌ​ഹൃ​ദ​ബ​ന്ധം പു​ല​ര്‍ത്തു​വാ​ന​വ​സ രം ​വ​ന്നു​ചേ​രും. വാ​ക്ത​ര്‍ക്ക​ങ്ങ​ളി​ല്‍നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ണം.

തൃ​ക്കേ​ട്ട : മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്ന​ത് അ​നു​സ​രി​യ്ക്ക​ണം. ക​ടം കൊ​ടു​ക്കു​ക​യും ജാ ​മ്യം നി​ല്‍ക്കു​ക​യു​മ​രു​ത്. അ​റി​വു​ള്ള കാ​ര്യ​ങ്ങ​ളാ​യാ​ലും മ​റ​വി​യു​ണ്ടാ​കും.

മൂ​ലം : അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​യ്ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു ക്കു​വാ​നി​ട​വ​രും. വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ള്‍ക്കു രൂ​പ​ക​ല്പ​ന ചെ​യ്യും.

പൂ​രാ​ടം : ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ​ധി​യ്ക്കും പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. വാ​ഹ​നം മാ​റ്റി വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​യു​ണ്ടാ​കും.

ഉ​ത്രാ​ടം : മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും അം​ഗീ​കാ​ര​വും ല​ഭി​യ്ക്കും. ക​യ​റ്റു​മ​തി വ്യാ​പാ​രം പു​ന​രാ​രം​ഭി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും.

തി​രു​വോ​ണം : ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. ആ​ഗ്ര​ഹി​ച്ച ഗൃ​ഹം മോ​ഹ​വി​ല കൊ​ടു​ത്ത് വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. നി​ഷ്ഠ​ക​ള്‍ പാ​ലി​യ്ക്കും.

അ​വി​ട്ടം : യാ​ഥാ​ര്‍ത്ഥ്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. വ്യ​വ​സ്ഥ​ക​ള്‍ക്ക തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

ച​ത​യം : ദാ​മ്പ​ത്യ​സൌ​ഖ്യം കു​റ​യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക​യി ല്ല. ​വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. സൌ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ ​ദി​യ്ക്കും.

പൂ​രോ​രു​ട്ടാ​തി : അ​റി​യാ​തെ ചെ​യ്തു പോ​യ തെ​റ്റി​ന് പ്രാ​യ​ശ്ചി​ത്തം ചെ​യ്യു​വാ​ന​വ​സ​ര​മു ണ്ടാ​കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സാ​ര​ഥ്യം വ​ഹി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും മ​നോ​ധൈ​ര്യ​വും വ​ര്‍ദ്ധി​യ്ക്കും. ക​ഴി​വി​ന്‍റെ പ ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും.

രേ​വ​തി : പ​രി​ഭ്ര​മം ഉ​പേ​ക്ഷി​ക്ക​ണം. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും. മേ​ല ധി​കാ​രി​യു​ടെ ആ​ജ്ഞ അ​ര്‍ദ്ധ​മ​ന​സ്സോ​ടു​കൂ​ടി അ​നു​സ​രി​യ്ക്കും.


വാർത്തകൾ

Sign up for Newsletter



top