30
October 2020 - 8:01 am IST

Download Our Mobile App

Flash News
Archives

Kollywood

SPB, Medical Bulletin, SP Balasubramanyam

എസ് പി ബിയുടെ ആരോഗ്യനില : മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍

Published:25 September 2020

ഭാര്യയും മകനുമുൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിക്കു പുറത്ത് പൊലീസിനെ വിന്യസിച്ചു

കോവിഡ് ചികിൽസയിലുള്ള പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും അതീവ ഗുരുതരം. ഭാര്യയും മകനുമുൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിക്കു പുറത്ത് പൊലീസിനെ വിന്യസിച്ചു. അല്‍പ സമയത്തിനുള്ളിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടുമെന്നാണ് വിവരം.

പൂർണമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണെന്ന് എംജിഎം ഹെൽത് കെയർ ആശുപത്രി അറിയിച്ചിരുന്നു. സ്ഥിതി മോശമാണെന്നും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിനായി പ്രാർഥനയിലാണെന്നും ആശുപത്രി സന്ദർശിച്ച ശേഷം നടൻ കമൽ ഹാസൻ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top