30
October 2020 - 7:17 am IST

Download Our Mobile App

Flash News
Archives

National

virat

വി​രാ​ട് കോ​ഹ്‌​ലി​ക്ക് 12 ല​ക്ഷം രൂ​പ പി​ഴ

Published:25 September 2020

ലംഘിച്ചതായും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് 12 ലക്ഷം പിഴ അടയ്‌ക്കണമെന്നും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു.

ദു​ബാ​യ്: ഐ​പി​എ​ല്ലി​ല്‍ കിം​ഗ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ല്‍​സ​ര​ത്തി​ലെ മോ​ശം ഓ​വ​ര്‍ നി​ര​ക്കി​ന്‍റെ പേ​രി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്ക് 12 ല​ക്ഷം രൂ​പ പി​ഴ. ക്യാ​പ്റ്റ​ന്‍ കെ.​എ​ല്‍.​രാ​ഹു​ലി​ന്‍റെ ബാ​റ്റിം​ഗ് മി​ക​വി​ല്‍ മ​ത്സ​രം പ​ഞ്ചാ​ബ് 97 റ​ണ്‍​സി​ന് ജ​യി​ച്ചി​രു​ന്നു.കോഹ്‌ലി ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചതായും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് 12 ലക്ഷം പിഴ അടയ്‌ക്കണമെന്നും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top