30
October 2020 - 8:07 am IST

Download Our Mobile App

Flash News
Archives

Kerala

sprinkler

സ്പ്രിങ്ക്‌ളര്‍ അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ പത്തിനകം സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍

Published:25 September 2020

കരാറിന് രൂപം നല്‍കിയതെന്നും   വ്യക്തികളുടെ സ്വകാര്യത സപ്രിങ്ക്ളര്‍ ലംഘിക്കുകയാണെന്നും ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കേരള സര്‍ക്കാരിനെതിരെ ഈ വിഷയത്തില്‍ രംഗത്തു വന്നത് നിർണായകമായി.

ചെന്നൈ : സ്പ്രിങ്ക്‌ളര്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കാനാവുമെന്ന   കരുതുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാനും മുന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായ എം മാധവന്‍ നമ്പ്യാര്‍ .കോവിഡ് 19 സൃഷ്ടിച്ച അസാധാരണ സാഹചര്യങ്ങളാണ് സ്പ്രിങ്ക്‌ളര്‍ ഇടപാടിന് തിടുക്കത്തില്‍ രൂപം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.കോവിഡ് 19 വിവര ശേഖരണത്തിനും വിശകലനത്തിനുമായി 2020 മാര്‍ച്ച് 25 നാണ് കേരള സര്‍ക്കാര്‍ സപ്രിങ്ക്ളറുമായി കരാറിലേര്‍പ്പെട്ടത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സപ്രിങ്ക്ളറുമായുണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാറിന് രൂപം നല്‍കിയതെന്നും   വ്യക്തികളുടെ സ്വകാര്യത സപ്രിങ്ക്ളര്‍ ലംഘിക്കുകയാണെന്നും ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കേരള സര്‍ക്കാരിനെതിരെ ഈ വിഷയത്തില്‍ രംഗത്തു വന്നത് നിർണായകമായി.


വാർത്തകൾ

Sign up for Newsletter



top