30
October 2020 - 7:36 am IST

Download Our Mobile App

Flash News
Archives

Kerala

covid

കനക്കുന്നു  ആശങ്ക :സംസ്ഥാനത്ത് ഇതുവരെ 635 കൊവിഡ് മരണം

Published:25 September 2020

ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

തിരുവനന്തപുരം :സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 635 കൊവിഡ് മരണം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച 22 പേരുടേത് കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.


വാർത്തകൾ

Sign up for Newsletter



top