30
October 2020 - 8:04 am IST

Download Our Mobile App

Flash News
Archives

Kerala

vijaya

ബാര്‍കോഴ സമരം യുഡിഎഫിനെതിരായ രാഷ്ട്രീയ സമരം

Published:25 September 2020

യു.ഡി.എഫിനെതിരായ സമരം കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു. അതിനെ നിരാകരിക്കേണ്ട ഒരു സാഹചര്യവും സംജാതമായിട്ടില്ലെന്നും എ.വിജയരാഘവന്‍ പറഞ്ഞു. 

തിരുവനന്തപുരം: ബാര്‍ക്കോഴക്കെതിരെ നടത്തിയത് യു.ഡി.എഫിന്റെ അഴിമതിക്കെതിരായ രാഷ്ട്രീയ സമരമാണെന്നും അത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ബാര്‍ക്കാഴയ്‌ക്കെതിരായ സമരത്തെ എല്‍.ഡി.എഫ് നിരാകരിച്ചുവെന്ന രീതിയില്‍ സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.യു.ഡി.എഫിനെതിരായ സമരം കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു. അതിനെ നിരാകരിക്കേണ്ട ഒരു സാഹചര്യവും സംജാതമായിട്ടില്ലെന്നും എ.വിജയരാഘവന്‍ പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top