30
October 2020 - 8:09 am IST

Download Our Mobile App

Flash News
Archives

Kerala

roshan

വനിതയുടെ ഇന്റർവ്യൂ തെറ്റുധരിപ്പിക്കുന്നത് :റോഷൻ മാത്യു 

Published:25 September 2020

തന്റെ നല്ലൊരു സുഹൃത്തായ ദര്ശനയുമായുള്ള അഭിമുഖം പൈങ്കിളി ലൈൻ ഫോളോ ചെയ്തത് തന്നെ  ദേഷ്യം പിടിപ്പിച്ചുവെന്നും റോഷൻ കൂട്ടി  ചേർത്തു .സോഷ്യൽ മീഡിയയിലും മറ്റും ഇതുമായി ബന്ധപ്പെട്ട ട്രോളുകളുടെ ബഹളമാണ്.

 സീ യു സൂൺ സിനിമയുമായി ബന്ധപെട്ടു വനിതയിൽ പ്രസിദ്ധീകരിച്ച ഇന്റർവ്യൂവിന് എതിരെ റോഷൻ.പല കാര്യങ്ങളും വസ്തുത വിരുദ്ധമാണ്.അതിൽ ആരോപിപ്പിക്കപെടുന പത്തു വസ്തു വിരുദ്ധമായ കാര്യങ്ങൾ അടങ്ങുന്നതായാണ് റോഷന്റെ ഫേസ്ബുക് പോസ്റ്റ്.കള്ളങ്ങൾ കച്ചവടത്തിന് വെക്കാതിരുന്നു കൂടെ എന്നായിരുന്നു റോഷന്റെ ചോദ്യം.തന്റെ നല്ലൊരു സുഹൃത്തായ ദര്ശനയുമായുള്ള അഭിമുഖം പൈങ്കിളി ലൈൻ ഫോളോ ചെയ്തത് തന്നെ  ദേഷ്യം പിടിപ്പിച്ചുവെന്നും റോഷൻ കൂട്ടി  ചേർത്തു .സോഷ്യൽ മീഡിയയിലും മറ്റും ഇതുമായി ബന്ധപ്പെട്ട ട്രോളുകളുടെ ബഹളമാണ്.


വാർത്തകൾ

Sign up for Newsletter



top