30
October 2020 - 7:51 am IST

Download Our Mobile App

Flash News
Archives

Cricket

gavaskar-kohli-controversy-updates

ഗവാ​സ്‌​ക​ര്‍ കോ​ഹ്‌​ലി​യെ മോ​ശ​മാ​യി പ​റ​ഞ്ഞോ? വി​വാ​ദം കൊ​ഴു​ക്കു​ന്നു

Published:26 September 2020

ക്രി​ക്ക​റ്റ്  ഇ​തി​ഹാ​സം സു​നി​ല്‍ ഗ​വാ​സ്‌​ക​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​ഞ്ചാ​ബ്-​ബം​ഗ​ളൂ​രു മ​ത്സ​ര​ത്തി​ന്‍റെ ക​മ​ന്‍റ​റി​ക്കി​ടെ, വി​രാ​ട് കോ​ഹ്‌​ലി​യെ​യും ഭാ​ര്യ​യെ അ​നു​ഷ്‌​ക​യെ​യും സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞ  വാ​ക്കു​ക​ള്‍ വ​ന്‍ വി​വാ​ദം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.'

മും​ബൈ: ക്രി​ക്ക​റ്റ്  ഇ​തി​ഹാ​സം സു​നി​ല്‍ ഗ​വാ​സ്‌​ക​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​ഞ്ചാ​ബ്-​ബം​ഗ​ളൂ​രു മ​ത്സ​ര​ത്തി​ന്‍റെ ക​മ​ന്‍റ​റി​ക്കി​ടെ, വി​രാ​ട് കോ​ഹ്‌​ലി​യെ​യും ഭാ​ര്യ​യെ അ​നു​ഷ്‌​ക​യെ​യും സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞ  വാ​ക്കു​ക​ള്‍ വ​ന്‍ വി​വാ​ദം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.'​ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് അ​നു​ഷ്‌​ക​യു​ടെ പ​ന്തു​ക​ള്‍ക്കെ​തി​രെ മാ​ത്ര​മാ​ണ് കോ​ഹ്‌​ലി പ​രി​ശീ​ല​നം നേ​ടി​യ​ത് '. ഗ​വാ​സ്‌​ക​ര്‍ ത​മാ​ശ​യെ​ന്ന നി​ല​യി​ല്‍ പ​റ​ഞ്ഞ​ത് പി​ന്നീ​ട് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്ത​താ​ണ് സം​ഭ​വം വി​വാ​ദ​ദ​മാ​യി. ഗ​വാ​സ്‌​ക​റെ ക​മ​ന്‍റേ​റ്റ​റി പാ​ന​ലി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് പ​ല​രും ആ​വി​ശ്യ​പ്പെ​ടു​ന്ന​ത്. 
   
ഗ​വാ​സ്‌​ക​റെ വി​മ​ര്‍ശി​ച്ച് നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കോ​ഹ്‌​ലി​യെ​യും കു​ടും​ബ​ത്തെ​യും വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന വാ​ക്കു​ക​ളാ​ണ് ഗ​വാ​സ്‌​ക​റി​ന്‍റേ​തെ​ന്ന് ആ​രാ​ധ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്ര​സ്താ​വ​ന അ​ത്യ​ന്തം സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ഒ​റു​കൂ​ട്ട​രു​ടെ വാ​ദം. പ​ഞ്ചാ​ബി​നെ​തി​രേ എ​ല്ലാ ത​ര​ത്തി​ലും പ​രാ​ജ​യ​മാ​യി​രു​ന്ന കോ​ഹ്‌​ലി​യെ പി​ന്തു​ണ​ച്ച് ഗ​വാ​സ്‌​ക​ര്‍ പി​ന്നീ​ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 
   
കോ​ഹ്‌​ലി മ​നു​ഷ്യ​നാ​ണെ​ന്നും ക്യാ​ച്ചു​ക​ള്‍ പാ​ഴാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള്‍ തോ​ല്‍വി​ക്ക് കാ​ര​ണ​മാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ആ​ര്‍ക്കും ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കാ​മെ​ന്നു​മാ​ണ് ഗ​വാ​സ്‌​ക​ര്‍ പ​റ​ഞ്ഞ​ത്. ട്രോ​ളു​ക​ള്‍ക്കും വി​മ​ര്‍ശ​ന​ങ്ങ​ള്‍ക്കു​മി​ടെ കോ​ഹ്‌​ലി​യെ പി​ന്തു​ണ​യ്ക്കു​ന്ന നി​ല​പാ​ടാ​ണ് ഗ​വാ​സ്‌​ക​ര്‍ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ ഗ​വാ​സ്‌​ക​റി​ന്‍റെ നാ​ക്കു​പി​ഴ​യ്ക്കെ​തി​രേ വ​ലി​യ വി​മ​ര്‍ശ​ന​മാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​ര്‍ ഉ​ന്ന​യി​ക്കു​ന്ന​ത്. 

ഗ​വാ​സ്‌​ക​റെ വി​മ​ര്‍ശി​ച്ച് അ​നു​ഷ്‌​ക

ഗ​വാ​സ്‌​ക​റു​ടെ ക​മ​ന്‍റി​നു പ്ര​തി​ക​ര​ണ​വു​മാ​യി അ​നു​ഷ്‌​ക ശ​ര്‍മ.  ഗ​വാ​സ്‌​ക​ര്‍ നി​ങ്ങ​ളു​ടെ ക​മ​ന്‍റു​ക​ള്‍ അ​ത്ര രു​ചി​ക​ര​മാ​യി​രു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ അ​നു​ഷ്‌​ക എ​ന്തി​നാ​ണ് ഭ​ര്‍ത്താ​വി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ല്‍ ഭാ​ര്യ​യെ പ​ഴി​ചാ​രു​ന്ന​തെ​ന്നും ചോ​ദി​ച്ചു. ക​മ​ന്‍റ​റി പ​റ​യു​മ്പോ​ള്‍ ഓ​രോ ക​ളി​ക്കാ​ര​ന്‍റെ​യും സ്വ​കാ​ര്യ ജീ​വി​ത​ത്തെ ബ​ഹു​മാ​നി​ക്കു​ന്ന​വ​നാ​ണ് ഗ​വാ​സ്‌​ക​റെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ട്. 
   
എ​ന്നാ​ല്‍ ഞ​ങ്ങ​ളോ​ട് തു​ല്യ​മാ​യ ബ​ഹു​മാ​നം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ക​രു​തു​ന്നി​ല്ലേ​യെ​ന്ന ചോ​ദ്യ​മു​യ​ര്‍ത്തു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി എ​ന്‍റെ ഭ​ര്‍ത്താ​വി​ന്‍റെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ നി​ങ്ങ​ളു​ടെ മ​ന​സി​ല്‍ മ​റ്റ് അ​നേ​കം വാ​ക്കു​ക​ളു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാ​മെ​ന്നും എ​ന്‍റെ പേ​ര് അ​വി​ടേ​ക്ക് വ​ലി​ച്ചി​ഴ​ക്കേ​ണ്ട​ത് അ​നു​യോ​ജ്യ​മാ​യി​രു​ന്നോ എ​ന്നും അ​നു​ഷ്‌​ക ചോ​ദി​ച്ചു. 'കാ​ലം 2020 ആ​യി​ട്ടും എ​ന്‍റെ കാ​ര്യ​ങ്ങ​ളൊ​ന്നും മാ​റി​യി​ട്ടി​ല്ല. എ​പ്പോ​ഴാ​ണ് എ​ന്നെ ക്രി​ക്ക​റ്റി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​തും ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ളി​ല്‍ എ​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്. മി​സ്റ്റ​ര്‍ ഗ​വാ​സ്‌​ക​ര്‍ മാ​ന്യ​ന്മാ​രു​ടെ മ​ത്സ​ര​മാ​യ ക്രി​ക്ക​റ്റി​ലെ പ്ര​മു​ഖ​രു​ടെ പേ​രു​ക​ളി​ല്‍ ഉ​യ​ര​ത്തി​ല്‍ നി​ല്‍ക്കു​ന്ന​യാ​ളാ​ണ് താ​ങ്ക​ള്‍. നി​ങ്ങ​ളു​ടെ പ്ര​യോ​ഗം കേ​ട്ട​പ്പോ​ള്‍ ഞാ​ന്‍ ഇ​ത്ര​യും നി​ങ്ങ​ളോ​ട് പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ച്ചു'- എ​ന്നും അ​നു​ഷ്‌​ക ഇ​ന്‍സ്റ്റ​യി​ല്‍ കു​റി​ച്ചു.

പ്രസ്താ​വ​ന വ​ള​ച്ചൊ​ടി​ച്ചു: സു​നി​ല്‍ ഗവ​ാസ്‌​ക​ര്‍

ദു​ബാ​യ്: വി​വാ​ദ പ​രാ​മ​ര്‍ശ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി സു​നി​ല്‍ ഗ​വാ​സ്‌​ക​ര്‍. താ​നൊ​രി​ക്ക​ലും അ​നു​ഷ്‌​ക ശ​ര്‍മ​യെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. വി​രാ​ട് കോ​ഹ്‌​ലി​യെ കു​റി​ച്ച് പ​റ​ഞ്ഞ​ത് പോ​ലും വ​ള​ച്ചൊ​ടി​ച്ചാ​ണ് പ്ര​ച​രി​പ്പി​ച്ച​തെ​ന്നും ഗ​വാ​സ്‌​ക​ര്‍ പ​റ​ഞ്ഞു. അ​നു​ഷ്‌​ക പ്ര​തി​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ഗ​വാ​സ്‌​ക​ര്‍ എ​ത്തി​യ​ത്. കോ​ഹ്‌​ലി സ്‌​കോ​ര്‍ ചെ​യ്യു​മ്പോ​ള്‍ ആ​രും അ​നു​ഷ്‌​ക​യ്ക്ക് ക്രെ​ഡി​റ്റ് ന​ല്‍കാ​റി​ല്ല. 
  ഇ​ക്കാ​ര്യം ആ​ദ്യം ഞാ​നാ​ണ് പ​റ​യു​ന്ന​ത്. കാ​മു​കി​മാ​രെ​യും ഭാ​ര്യ​മാ​രെ​യും വി​ദേ​ശ ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ക്കു​മ്പോ​ള്‍ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന ആ​വ​ശ്യം എ​പ്പോ​ഴും ഉ​ന്ന​യി​ച്ചി​രു​ന്ന​ത് താ​നാ​ണെ​ന്നും ഗ​വാ​സ്‌​ക​ര്‍ പ​റ​ഞ്ഞു. ഇ​ത്ത​ര​മൊ​രു പ​രാ​മ​ര്‍ശം ഒ​രി​ക്ക​ലും ഞാ​ന്‍ ന​ട​ത്തി​ല്ലെ​ന്നും ഗ​വാ​സ്‌​ക​ര്‍ പ​റ​ഞ്ഞു. 
 
താ​ന്‍ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ വ​ള​ച്ചൊ​ടി​ച്ച​താ​ണ്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​ര്‍ക്കും വേ​ണ്ട​ത്ര പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത്. കോ​ഹ്‌​ലി ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലെ കോം​പ്ല​ക്സി​ല്‍ അ​നു​ഷ്‌​ക​യ്ക്കൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന കാ​ര്യ​മാ​ണ് ഞാ​ന്‍ സൂ​ചി​പ്പി​ച്ച​ത്. ആ​കാ​ശ് ചോ​പ്ര പ​രി​ശീ​ല​ന​ത്തി​ന്‍റെ കാ​ര്യ​മാ​ണ് സം​സാ​രി​ച്ച​ത്. ഒ​പ്പം ഞാ​നും ചേ​ര്‍ന്നു. പ​രി​ശീ​ല​ന​ത്തി​ന് വ​ള​രെ കു​റ​ച്ച് സ​മ​യം മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ക​യെ​ന്നും പ​റ​ഞ്ഞു. രോ​ഹി​ത്തി​ന് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ന​ന്നാ​യി ക​ളി​ക്കാ​നാ​യി​ല്ല. ധോ​ണി​യും ഇ​തേ അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് കോ​ലി​യും ഇ​തേ സ്ഥി​തി​യി​ലേ​ക്ക് വ​ന്നു. അ​ക്കാ​ര്യ​മാ​ണ് ഞ​ങ്ങ​ള്‍ സം​സാ​രി​ച്ച​തെ​ന്നും ഗ​വാ​സ്‌​ക​ര്‍ വ്യ​ക്ത​മാ​ക്കി. ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത് അ​താ​ണ്. വി​രാ​ട് കോ​ലി​ക്കും കാ​ര്യ​മാ​യ പ​രി​ശീ​ല​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​നു​ഷ്‌​ക​യ്ക്കൊ​ത്ത് ന​ട​ന്ന ആ ​പ​രി​ശീ​ല​നം മാ​ത്ര​മാ​ണ് കോ​ഹ്‌​ലി​ക്ക് ആ​കെ ല​ഭി​ച്ച​തെ​ന്നാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്. മ​റ്റൊ​രു വാ​ക്കും ഞാ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ല. 
   
എ​വി​ടെ​യും അ​നു​ഷ്‌​ക​യെ ഞാ​ന്‍ കു​റ്റ​പ്പെ​ടു​ത്തി​ട്ടി​ല്ല. ഞാ​ന്‍ സ്ത്രീ​വി​രു​ദ്ധ​നാ​വു​ന്ന​ത് എ​വി​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍. പ​രി​ശീ​ല​ന​ത്തി​ന്‍റെ കു​റ​വ് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ക്കു​ണ്ടെ​ന്നു​ള്ള പ്ര​ശ്ന​മാ​ണ് ഞാ​ന്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. വി​രാ​ടി​ന്‍റെ പ​രാ​ജ​യ​ത്തി​ല്‍ ഒ​രി​ക്ക​ലും ഞാ​ന്‍ അ​നു​ഷ്‌​ക​യെ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഗ​വാ​സ്‌​ക​ര്‍ പ​റ​ഞ്ഞു. നി​ങ്ങ​ള്‍ക്കെ​ന്നെ ന​ന്നാ​യി അ​റി​യാ​മ​ല്ലോ. ക്രി​ക്ക​റ്റി​ല്‍ സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നൊ​പ്പ​മാ​ണ് എ​പ്പോ​ഴും ഞാ​ന്‍. ക​ളി​ക്കാ​ര്‍ക്കൊ​പ്പം ഭാ​ര്യ​മാ​ര്‍ക്കും പോ​വാം എ​ന്ന രീ​തി​യെ ഞാ​ന്‍ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. 
 
ക്രി​ക്ക​റ്റും ഒ​രു ജോ​ലി​യാ​ണ്. ഓ​ഫീ​സി​ല്‍ ഒ​മ്പ​ത് മു​ത​ല്‍ അ​ഞ്ച് മ​ണി​വ​രെ ജോ​ലി ചെ​യ്യു​ന്ന​വ​രു​ണ്ട്. ഇ​വ​ര്‍ ജോ​ലി ക​ഴി​ഞ്ഞാ​ല്‍ ഭാ​ര്യ​മാ​രു​ടെ അ​ടു​ത്തേ​ക്കാ​ണ് വ​രു​ന്ന​ത്. അ​തു​പോ​ലെ ക്രി​ക്ക​റ്റ​ര്‍മാ​ര്‍ക്ക് എ​ന്തു​കൊ​ണ്ട് ഭാ​ര്യ​മാ​രെ ഒ​പ്പം കൊ​ണ്ടു​പോ​യി കൂ​ടാ. അ​വ​രു​ടെ ജോ​ലി ക​ഴി​ഞ്ഞാ​ല്‍ ഭാ​ര്യ​മാ​ര്‍ക്കൊ​പ്പം സ​മ​യം ചെ​ല​വി​ടാ​നു​ള്ള അ​നു​മ​തി​യു​ണ്ടാ​വ​ണ​മെ​ന്നും ഗ​വാ​സ്‌​ക​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഗ​വാ​സ്‌​ക​റു​ടെ വാ​ക്കു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. യ​ഥാ​ര്‍ത്ഥ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞ​തി​ന്‍റെ വീ​ഡി​യോ ആ​രാ​ധ​ക​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top