24
October 2020 - 11:36 am IST

Download Our Mobile App

Mollywood

sachi

സച്ചിയുടെ സ്വപ്നം  "വിലയാത്ത  ബുദ്ധ " വരുന്നു 

Published:27 September 2020

നല്ല ഒരു ദൃശ്യവിരുന്നിനു ഒപ്പം സചിക്കുള്ള ആദരം കൂടിയായി ചിത്രം മാറട്ടെ എന്ന് പ്രതീക്ഷിക്കാം.ചിത്രത്തിൽ കള്ളക്കടത്തുകാരനാണ്.

ഈ വര്ഷം അനേകം കലാകാരന്മാരുടെ വേർപാടിന്റെ വർഷം  കൂടി ആയിരുന്നു.അക്കൂട്ടത്തിൽ ഒരിക്കലും മായ്ക്കാൻ കഴിയാത്ത പേരാണ് സച്ചി.ഇപ്പോളിതാ  പ്രിത്വിരാജിനെ മനസിൽ കണ്ട്  സച്ചി എഴുതിയ ചിത്രമായ  "വിലയാത്ത  ബുദ്ധ " വെള്ളിത്തിരയിൽ വിസമയങ്ങൾ തീർക്കാൻ ഒരുങ്ങുതായി റിപോർട്ടുകൾ.

സച്ചിയുടെ അസ്സോസിയേറ്റ് ആയ ജയൻ നമ്പ്യാർ ആണ് പ്രൊജക്റ്റ് ഏറ്റു  എടുത്തിരിക്കുന്നത്.നല്ല ഒരു ദൃശ്യവിരുന്നിനു ഒപ്പം സചിക്കുള്ള ആദരം കൂടിയായി ചിത്രം മാറട്ടെ എന്ന് പ്രതീക്ഷിക്കാം.ചിത്രത്തിൽ കള്ളക്കടത്തുകാരനാണ്.


വാർത്തകൾ

Sign up for Newsletter



top