30
October 2020 - 8:06 am IST

Download Our Mobile App

Flash News
Archives

Market

Gundoor chilli

ലോ​ക്ഡൗ​ണി​ന് ശേ​ഷം പ്രി​യ​ങ്ക​രി​യാ​യി ഗു​ണ്ടൂ​ർ മു​ള​ക്

Published:27 September 2020

ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ന​ല്ലയിനം മു​ള​കു​ക​ള്‍ക്ക് ക്വി​ന്‍റ​ലി​ന് 17,000-18,000 രൂ​പ​യാ​ണ് വി​ല ല​ഭി​ക്കു​ന്ന​ത്

കൊ​ച്ചി: ആ​ന്ധ്ര ഭ​ക്ഷ​ണ​ത്തി​ന് ഒ​ഴു​ച്ചു​കൂ​ടാ​നാ​കാ​ത്ത ഘ​ട​ക​മാ​ണ് ചു​വ​ന്ന ചൂ​ടു​ള്ള ഗു​ണ്ടൂ​ർ മു​ള​ക്. ഭ​ക്ഷ​ണ​ത്തി​ന് നി​റ​വും സ്വാ​ദും ന​ല്‍കു​ന്ന​തി​നാ​യി ഈ ​മു​ള​കാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​വി​ധ പ്രാ​ദേ​ശി​ക പ​ല​ഹാ​ര​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ന് ഈ ​മു​ള​ക് പ്ര​ധാ​ന ഘ​ട​ക​മാ​ണ്. തേ​ങ്ങ ചേ​ര്‍ത്ത് വെ​ക്കു​ന്ന ആ​ന്ധ്ര ചി​ക്ക​ൻ ക​റി, മ​ട്ട​ൺ ക​റി, പി​ന്നെ ആ​ന്ധ്ര​ക്കാ​രു​ടെ വി​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം ഗു​ണ്ടൂ​ർ മു​ള​ക് നി​ര്‍ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്കും.

കൊ​വി​ഡ്-19 കാ​ര​ണം അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ല്‍ വ​ലി​യ മാ​ര്‍ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല മു​ള​കി​ന്. എ​ന്നാ​ല്‍ രാ​ജ്യം അ​ൺ‌​ലോ​ക്കി​ലേ​ക്ക് നീ​ങ്ങു​മ്പോ​ള്‍ ഗു​ണ്ടൂ​ർ മു​ള​കി​ന് ആ​വ​ശ്യം വ​ർ​ധി​ച്ചു വ​രു​ക​യാ​ണ്. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ന​ല്ല ഇ​നം മു​ള​കു​ക​ള്‍ക്ക് ക്വി​ന്‍റ​ലി​ന് 17,000-18,000 രൂ​പ​യാ​ണ് വി​ല ല​ഭി​ക്കു​ന്ന​ത്. മ​റ്റ് സാ​ധാ​ര​ണ ഇ​ന​ങ്ങ​ൾ​ക്ക് 12,000-14,000 രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. 

ന​ല്ല ക​യ​റ്റു​മ​തി ഓ​ർ​ഡ​റു​ക​ൾ ല​ഭി​ക്കു​ന്ന​ത് കാ​ര​ണം പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ വി​ല വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. ലോ​ക്ഡൗ​ണി​ന് മു​മ്പു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന സീ​സ​ണി​ൽ മു​ള​കി​ന്‍റെ വി​ല ക്വി​ന്‍റ​ലി​ന് 8,000-10,000 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. ലോ​ക്ഡൗ​ൺ കാ​ര​ണം ക്വി​ന്‍റ​ലി​ന് 6,000 രൂ​പ​യാ​യി കു​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വീ​ണ്ടും പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് മു​ള​ക് തി​രി​ച്ചു വ​ന്നി​രി​ക്കു​ക​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top