30
October 2020 - 6:52 am IST

Download Our Mobile App

Flash News
Archives

Analysis

INPS

എ​ൻ​പി​എ​സി​ൽ ഇ​നി എ​സ്ഐ​പി നി​ക്ഷേ​പ​വും

Published:27 September 2020

ഉ​ത്ത​രേ​ന്ത്യ​യി​ലെ ആ​ഘോ​ഷ​മാ​യ ദ​സ​റ​യ്ക്ക് മു​മ്പ് പു​തി​യ സൗ​ക​ര്യം നി​ക്ഷേ​പ​ക​ര്‍ക്ക് ല​ഭ്യ​മാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നാ​ഷ​ണ​ൽ പെ​ൻ​ഷ​ൻ പ​ദ്ധ​തി കൂ​ടു​ത​ൽ ആ​ക​ര്‍ഷ​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​പി മാ​തൃ​ക​യി​ൽ ദേ​ശീ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി‌​ലും ഇ​നി നി​ക്ഷേ​പം ന​ട​ത്താം. എ​ൻ​പി​എ​സി​ൽ എ​സ്ഐ​പി മാ​തൃ​ക​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന് പെ​ൻ​ഷ​ൻ ഫ​ണ്ട് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഉ​ട​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ഉ​ത്ത​രേ​ന്ത്യ​യി​ലെ ആ​ഘോ​ഷ​മാ​യ ദ​സ​റ​യ്ക്ക് മു​മ്പ് പു​തി​യ സൗ​ക​ര്യം നി​ക്ഷേ​പ​ക​ര്‍ക്ക് ല​ഭ്യ​മാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നാ​ഷ​ണ​ൽ പെ​ൻ​ഷ​ൻ പ​ദ്ധ​തി കൂ​ടു​ത​ൽ ആ​ക​ര്‍ഷ​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലാ​ണ് നി​ശ്ചി​ത ത​വ​ണ​ക​ളാ​യി ക്ര​മ​മാ​യി നി​ക്ഷേ​പം ന​ട​ത്താ​വു​ന്ന എ​സ്ഐ​പി സൗ​ക​ര്യ​മു​ള്ള​ത്. ഇ​ത് ദേ​ശീ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലും ന​ട​പ്പാ​ക്കു​ന്ന​തോ​ടെ എ​ത്ര ചെ​റി​യ തു​ക​യ്ക്കും ക്ര​മ​മാ​യി നി​ക്ഷേ​പം ന​ട​ത്താ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​യേ​ക്കും.

അ​ടു​ത്തി​ടെ എ​ൻ​പി​എ​സ് നി​ക്ഷേ​പ​ത്തി​ൽ നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‍ഫോ​മി​ലൂ​ടെ പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​നാ​കും. നോ​മി​നി​യെ മാ​റ്റാ​നും പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ല. എ​ൻ​പി​എ​സ് പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​ര്‍ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് നി​കു​തി ഇ​ള​വ് ല​ഭി​ക്കും.

എ​ൻ​പി​എ​സ് എ​ന്നാ​ൽ
നി​കു​തി ഇ​ള​വു കൊ​ണ്ടും മൂ​ല​ധ​ന വ​ള​ർ​ച്ച കൊ​ണ്ടും നി​ക്ഷേ​പ​ക​രെ ആ​ക​ര്‍ഷി​ക്കു​ന്ന സ​ര്‍ക്കാ​രി​ന്‍റെ സു​ര​ക്ഷി​ത പെ​ൻ​ഷ​ൻ 18 വ​യ​സി​നും 65 വ​യ​സി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ‍ര്‍ക്ക് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാം. 500 രൂ​പ​യു​ടെ ഗു​ണി​ത​ങ്ങ​ളാ​യി ചു​രു​ങ്ങി​യ​ത് 6,000 രൂ​പ​യെ​ങ്കി​ലും പ്ര​തി​വ‍ര്‍ഷം നി​ക്ഷേ​പി​ച്ചി​രി​ക്ക​ണം. 60 വ​യ​സ് എ​ത്തി​യാ​ൽ നി​ക്ഷേ​പ​വും പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണം പി​ൻ​വ​ലി​ക്കാ​നാ​കും.


വാർത്തകൾ

Sign up for Newsletter



top