30
October 2020 - 7:54 am IST

Download Our Mobile App

Flash News
Archives

Market

Airtel

ജി​യോ​യെ മ​റി​ക​ട​ന്ന് 4ജി​യി​ല്‍ എ​യ​ര്‍ടെ​ല്‍

Published:27 September 2020

വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യ്ക്ക് ജൂ​ണി​ല്‍ 3.39 മി​ല്യ​ണ്‍ 4ജി ​ഉ​പ​ഭോ​ക്താ​ക്ക​ളെ​യാ​ണ് ചേ​ര്‍ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ട്രാ​യ് പു​റ​ത്തു​വി​ട്ട ഡേ​റ്റ പ്ര​കാ​രം വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യു​ടെ 4ജി ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ജൂ​ണി​ലെ മൊ​ത്തം എ​ണ്ണം 116.44 മി​ല്യ​ണാ​ണ്.

മും​ബൈ: 4ജി ​മ​ത്സ​ര​ത്തി​ല്‍ എ​യ​ര്‍ടെ​ല്‍ മു​ന്നി​ലെ​ത്തി. ജൂ​ണി​ല്‍ 5.29 മി​ല്യ​ണ്‍ 4ജി ​ഉ​പ​ഭോ​ക്താ​ക്ക​ളെ ചേ​ര്‍ക്കാ​ന്‍ എ​യ​ര്‍ടെ​ല്ലി​ന് ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ ജി​യോ​യ്ക്ക് 4.5 മി​ല്യ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ മാ​ത്ര​മേ ചേ​ര്‍ക്കാ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ. 

വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യ്ക്ക് ജൂ​ണി​ല്‍ 3.39 മി​ല്യ​ണ്‍ 4ജി ​ഉ​പ​ഭോ​ക്താ​ക്ക​ളെ​യാ​ണ് ചേ​ര്‍ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ട്രാ​യ് പു​റ​ത്തു​വി​ട്ട ഡേ​റ്റ പ്ര​കാ​രം വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യു​ടെ 4ജി ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ജൂ​ണി​ലെ മൊ​ത്തം എ​ണ്ണം 116.44 മി​ല്യ​ണാ​ണ്. മെ​യി​ല്‍ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 113.05 മി​ല്യ​ണാ​യി​രു​ന്നു. ജൂ​ണി​ല്‍ എ​യ​ര്‍ടെ​ല്ലി​ന്‍റെ 4ജി ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 148.84 പേ​രാ​ണ്. എ​ന്നാ​ല്‍ മെ​യി​ല്‍ 143.55 മി​ല്യ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ളാ​യി​രു​ന്നു. 

എ​ന്നാ​ല്‍ ജൂ​ണി​ല്‍ എ​യ​ര്‍ടെ​ല്ലി​ന് 1.12 മി​ല്യ​ണ്‍ 2ജി ​ഉ​പ​ഭോ​ക്താ​ക്ക​ളെ ന​ഷ്ട​മാ​യി. വൊ​ഡാ​ഫോ​ണ്‍ ഐ​ഡി​യ​ക്ക് ന​ഷ്ട​മാ​യ​ത് 4.82 മി​ല്യ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ളാ​ണ്. ബി​എ​സ്എ​ന്‍എ​ല്ലി​ന് 1.74 മി​ല്യ​ണ്‍ 2ജി ​ഉ​പ​യോ​ക്താ​ക്ക​ളെ​യും ന​ഷ്ട​മാ​യി. 


വാർത്തകൾ

Sign up for Newsletter



top