30
October 2020 - 7:56 am IST

Download Our Mobile App

Flash News
Archives

Astrology

latest-malayalam-nakshatabhalam

ഇന്നത്തെ നക്ഷത്ര ഫലം (28-09-2020)

Published:28 September 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : അ​സു​ഖ​ങ്ങ​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. സ​ഹാ​യ​സ്ഥാ​ന​ത്തു​ള​ള​വ​ര്‍ വി​പ രീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​ന്ന​തി​നാ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും.

ഭ​ര​ണി : പു​തി​യ ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വെ​യ്ക്കും. വി​രു​ന്നു​സ​ല്‍ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു ക്കു​വാ​നി​ട​വ​രും. പ​ഠി​ച്ച വി​ഷ​യ​ത്തി​ന് അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും.

കാ​ര്‍ത്തി​ക : ആ​ത്മ​സം​യ​മ​ന​ത്താ​ല്‍ ആ​ഗ്ര​ഹ​പൂ​ര്‍ത്തി​യു​ണ്ടാ​കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി യ്ക്കും. ​ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മാ​കും വി​ധ​ത്തി​ല്‍ സാ​ധി​യ്ക്കും.

രോ​ഹി​ണി : വി​ജ്ഞാ​പ്ര​ദ​മാ​യ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. ധാ​ര്‍മ്മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും .

മ​ക​യി​രം : മ​നോ​വി​ഷ​മം വ​ര്‍ദ്ധി​യ്ക്കും. ഓ​ര്‍മ്മ​ശ​ക്തി​ക്കു​റ​വി​നാ​ല്‍ സാ​മ്പ​ത്തി​ക​രം​ഗ​ങ്ങ ളി​ല്‍ നി​ന്നും അ​ന്യ​രെ പ​ഴി​പ​റ​യു​ന്ന സ്വ​ഭാ​വ​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​ക​യാ​ണ് വേ​ണ്ട​ത്.

തി​രു​വാ​തി​ര : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വ​വും നി​ര്‍ദ്ദേ​ശ​വും ന​ല്‍കും. പു​തി​യ ഉ​ദ്യോ ഗ​ത്തി​ല്‍ പ്ര​വേ​ശി​യ്ക്കും. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു​ള​ള ചി​കി​ത്സ​തു​ട​ങ്ങി​വെ​യ്ക്കും.

പു​ണ​ര്‍തം : ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. അ​പ്ര​തീ​ക്ഷി​ത​മാ​യി തൊ​ഴി​ല്‍ന​ഷ്ട​പ്പെ​ടും. ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടാ​വാ​തെ ശ്ര​ദ്ധി​യ്ക്ക​ണം.

പൂ​യ്യം : ചി​ല സു​പ്ര​ധാ​ന​ങ്ങ​ളാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തും. കു​ടും​ബാം​ഗ​ങ്ങ ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

ആ​യി​ല്യം : പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി വാ​ങ്ങു​വാ​ന്‍ ഏ​ര്‍പ്പാ​ടു​ചെ​യ്യും. ഉ​ദ​ര​പ്ര​മേ​ഹ രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ക​ല​ഹ​ത്തി​ന് പോ​ക​രു​ത്.

മ​കം : ആ​ഭ​ര​ണം മാ​റ്റി​വാ​ങ്ങും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. സാ​മ്പ​ത്തി​ക മി​ച്ച​മു​ണ്ടാ​കും. തൃ​പ്തി​യാ​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​യ്ക്കും.

പൂ​രം : വി​ത​ര​ണ​രം​ഗ​ങ്ങ​ളി​ല്‍ മാ​ന്ദ്യം ഉ​ണ്ടാ​കും. ജീ​വി​ത​ഗ​തി​യെ മാ​റ്റി​മ​റി​യ്ക്കു​ന്ന പ​ല അ ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും വ​ന്നു​ചേ​രു​മെ​ങ്കി​ലും യു​ക്തി​പൂ​ര്‍വ്വ​മു​ള​ള സ​മീ​പ​ന​ത്താ​ല്‍ അ​തി​ജീ​വി യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

ഉ​ത്രം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. പു​തി​യ ഭ​ര​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. സ​ജ്ജ​ന​സം സ​ര്‍ഗ്ഗ​മു​ണ്ടാ​കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കും.

അ​ത്തം : അ​ശ്ര​ദ്ധ​കൊ​ണ്ടു അ​ബ​ദ്ധ​മു​ണ്ടാ​കും. ആ​ത്മാ​ര്‍ത്ഥ സു​ഹൃ​ത്തി​ന്‍റെ അ​കാ​ല​വി യോ​ഗ​ത്തി​ല്‍ അ​തീ​വ​ദുഃ​ഖം അ​നു​ഭ​വ​പ്പെ​ടും.

ചി​ത്ര : കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും മാ​ര്‍ ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. അ​ധി​കൃ​ത​രു​ടെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ല്‍ സാ​മ്പ​ത്തി​ക വി​ഭാ​ഗം ഏ​റ്റെ​ടു​ക്കു​വാ​നി​ട​വ​രും.

ചോ​തി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും.

വി​ശാ​ഖം : പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ഗ്ര​ഹ സാ​ഫ​ല്യ​മു​ണ്ടാ​കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ള്‍ ചെ​യ്യും.

അ​നി​ഴം : അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. ഭാ ​ര്യാ-​ഭ​ര്‍ത്തൃ ഐ​ക്യ​ത​ക​ള്‍ ഉ​ണ്ടാ​കും.

തൃ​ക്കേ​ട്ട : സ്വ​ത​ന്ത്ര​മാ​യി പ​ണം​മു​ട​ക്കി​യു​ള്ള ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങും. പ​ദ്ധ​തി സ​മ​ര്‍ പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ത​യ്യാ​റാ​കും.

മൂ​ലം : പു​തി​യ പ​ദ്ധ​തി​സ​മ​ര്‍പ്പി​യ്ക്കും. കു​ടും​ബ​സ​മേ​തം മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു ക്കും. ​ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​ക​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

പൂ​രാ​ടം : തീ​രു​മാ​ന​ങ്ങ​ള്‍ക്ക് ഔ​ചി​ത്യ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ഗൃ​ഹ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ തു​ട​ങ്ങി​വെ​യ്ക്കും.

ഉ​ത്രാ​ടം : പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ സൂ​ക്ഷി​യ്ക്ക​ണം. അ​റി​വു​ള​ള വി​ഷ​യ​ങ്ങ​ളാ ണെ​ങ്കി​ലും മ​റ​ന്നു​പോ​കും.

തി​രു​വോ​ണം : പാ​ര​മ്പ​ര്യ​ചി​കി​ത്സാ​രീ​തി​ക​ള്‍ അ​വ​ലം​ബി​യ്ക്കും. പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു​ചേ​രും. ഔ​ചി​ത്യ​മു​ള​ള സ​ന്താ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​ത്തി​ല്‍ ആ​ശ്വാ​സം തോ​ന്നും.

അ​വി​ട്ടം : അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. കു​ടും​ബ​ജീ​വി​ത ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

ച​ത​യം : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. സ​ഹോ​ദ​ര​സ​ഹാ​യ ഗു​ണം ഉ​ണ്ടാ​കും. വാ​ക്കും പ്ര​വൃ​ത്തി​യും സ​ഫ​ല​മാ​കും.

പൂ​രോ​രു​ട്ടാ​തി : സ​ന്താ​ന​സം​ര​ക്ഷ​ണം ആ​ശ്വാ​സ​ത്തി​നു​വ​ഴി​യൊ​രു​ക്കും. ക​ക്ഷി​രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​യ്ക്കും.​സ​ങ്കീ​ര്‍ണ്ണ​പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ ത്തും.

​ഉ​ത്ര​ട്ടാ​തി : പൂ​ര്‍ണ്ണ​ത​യി​ല്ലാ​ത്ത പ​ദ്ധ​തി​ക​ള്‍ തി​ര​സ്ക​രി​യ്ക്ക​പ്പെ​ടും. അ​ശ്ര​ദ്ധ​കൊ​ണ്ട് പ​ണ ന​ഷ്ട​മു​ണ്ടാ​കും. സു​ഹൃ​ത്സ​ഹാ​യ​മു​ണ്ടാ​കും.

രേ​വ​തി : തൃ​പ്തി​യാ​യ വി​ഷ​യ​ത്തി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ അ​വ​സ​രം വ​ന്നു​ചേ​രും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പൂ​ര്‍ണ്ണ​ത​യു​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top