30
October 2020 - 7:35 am IST

Download Our Mobile App

Flash News
Archives

Football

east-bengal-joined-isl

ഇന്ത്യൻ സൂപ്പർ ലീഗ് : ഈ​സ്റ്റ് ബം​ഗാ​ളു​മെ​ത്തി

Published:28 September 2020

ഐ​എ​സ്എ​ല്ലി​ന്‍റെ പു​തി​യ സീ​സ​ണി​ന്‍റെ ആ​വേ​ശം ഇ​ര​ട്ടി​യാ​ക്കി​ക്കൊ​ണ്ട് മ​റ്റൊ​രു വ​മ്പ​ന്‍ ടീം ​കൂ​ടി ഇ​ത്ത​വ​ണ​യെ​ത്തു​ന്നു. ഈ​സ്റ്റ് ബം​ഗാ​ള്‍ ഐ ​എ​സ് എ​ല്ലി​ല്‍ കോ​ല്‍ക്ക​ത്ത​യി​ലെ ഇ​തി​ഹാ​സ ക്ല​ബു​ക​ള്‍ ര​ണ്ടും ഇ​നി ഐ ​എ​സ് എ​ല്ലി​ല്‍ ക​ളി​ക്കും.

കോ​ല്‍ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ന്‍റെ പു​തി​യ സീ​സ​ണി​ന്‍റെ ആ​വേ​ശം ഇ​ര​ട്ടി​യാ​ക്കി​ക്കൊ​ണ്ട് മ​റ്റൊ​രു വ​മ്പ​ന്‍ ടീം ​കൂ​ടി ഇ​ത്ത​വ​ണ​യെ​ത്തു​ന്നു. ഈ​സ്റ്റ് ബം​ഗാ​ള്‍ ഐ ​എ​സ് എ​ല്ലി​ല്‍ കോ​ല്‍ക്ക​ത്ത​യി​ലെ ഇ​തി​ഹാ​സ ക്ല​ബു​ക​ള്‍ ര​ണ്ടും ഇ​നി ഐ ​എ​സ് എ​ല്ലി​ല്‍ ക​ളി​ക്കും. ഐ ​എ​സ് എ​ല്ലി​ലേ​ക്ക് ഉ​ള്ള ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ വ​ര​വ് ഇ​ന്നലെ ഔ​ദ്യോ​ഗി​ക​മാ​യി നി​താ അം​ബാ​നി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ​സ്റ്റ് ബം​ഗാ​ളി​നെ ലീ​ഗി​ലെ പ​തി​നൊ​ന്നാം ക്ല​ബാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്നും ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ വ​ര​വോ​ട് കൂ​ടി ഐ ​എ​സ് എ​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​വു​ക ആ​ണെ​ന്നും നി​താ അം​ബാ​നി ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ഈ​സ്റ്റ് ബം​ഗാ​ള്‍ കൂ​ടെ എ​ത്തു​ന്ന​തോ​ടെ ഐ ​എ​സ് എ​ല്ലി​ല്‍ 11 ടീ​മു​ക​ള്‍ ആ​കും    ഈ​സ്റ്റ് ബം​ഗാ​ള്‍ ഐ​എ​സ്എ​ല്ലി​ല്‍ ക​ളി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ നേ​ര​ത്തേ ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു. ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍ജി​യാ​യി​രു​ന്നു ഇ​ക്കാ​ര്യം ആ​ദ്യ​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍ ബം​ഗാ​ള്‍ ഐ​എ​സ്എ​ല്ലി​ന്‍റെ ഭാ​ഗ​മാ​യെ​ന്ന് ഇ​പ്പോ​ള്‍ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​രി​ക്കു​ക​യാ​ണ്. ഐ​എ​സ്എ​ല്‍ സം​ഘാ​ട​ക​രാ​യ ഫു​ട്ബോ​ള്‍ സ്പോ​ര്‍ട്സ് ഡെ​വ​ല​പ്മെ​ന്‍റ് ലി​മി​റ്റാ​ണ് (എ​ഫ്എ​സ്ഡി​എ​ല്‍) ഇ​ക്കാ​ര്യ​മ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
   
എ​ടി​ക്കെ​യു​മാ​യി മോ​ഹ​ന്‍ ബ​ഗാ​ന്‍ ഒ​ന്നി​ച്ച് എ​ടി​ക്കെ മോ​ഹ​ന്‍ ബ​ഗാ​ന്‍ ആ​യി മാ​റി​യ ശേ​ഷം ഫു​ട്ബോ​ള്‍ പ്രേ​മി​ക​ള്‍ കാ​ത്തി​രു​ന്ന​ത് ഈ​സ്റ്റ് ബം​ഗാ​ള്‍ ഐ​എ​സ്എ​ല്ലി​ല്‍ എ​ത്തു​മോ​യെ​ന്നാ​യി​രു​ന്നു. ഈ ​ആ​കാം​ക്ഷ​യാ​ണ് ഇ​പ്പോ​ള്‍ അ​വ​സാ​നി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ ​സി​മെ​ന്‍റ്സ് ലി​മി​റ്റ​ഡ് അ​ടു​ത്തി​ടെ ഈ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ബം​ഗാ​ളി​ന്‍റെ ഐ​എ​സ്എ​ല്‍ പ്ര​വേ​ശ​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. ഈ​സ്റ്റ് ബം​ഗാ​ള്‍ ടീം ​ത​ങ്ങ​ളു​ടെ നൂ​റാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന അ​വി​സ്മ​ര​ണീ​യ വേ​ള​യി​ലാ​ണ് ഐ​എ​സ്എ​ല്ലി​ല്‍ പു​തി​യ തു​ട​ക്കം കു​റി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.
 
ഐ ​എ​സ് എ​ല്ലി​ലേ​ക്ക് പു​തി​യ ടീ​മാ​യി ത​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന ഔ​ദ്യോ​ഗി​ക അ​പേ​ക്ഷ ഈ​സ്റ്റ് ബം​ഗാ​ള്‍ ക​ഴി​ഞ്ഞ ആ​ഴ്ച സ​മ​ര്‍പ്പി​ച്ചി​രു​ന്നു. അ​തി​ന്‍റെ ഫ​ല​മാ​ണ് പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ വ​ന്നി​രി​ക്കു​ന്ന​ത്.    ഈ​സ്റ്റ് ബം​ഗാ​ളി​നു​ള്ള പ​രി​ശീ​ല​ന ഗ്രൗ​ണ്ടും ഒ​പ്പം ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ഐ ​എ​സ് എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ എ​വി​ടെ ആ​യി​രി​ക്കും എ​ന്ന​തും ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും. ഈ​സ്റ്റ് ബം​ഗാ​ള്‍ കൂ​ടെ എ​ത്തി​യ​തോ​ടെ ഐ ​എ​സ് എ​ല്ലി​ന്‍റെ ഫി​ക്സ്ച​റു​ക​ളും താ​മ​സി​യാ​തെ എ​ത്തും. നേ​ര​ത്തെ മോ​ഹ​ന്‍ ബ​ഗാ​നും ഐ ​എ​സ് എ​ല്ലി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. എ ​ടി കെ​യു​മാ​യി ല​യി​ച്ചാ​യി​രു​ന്നു ബ​ഗാ​ന്‍റെ ഐ ​എ​സ് എ​ല്‍ പ്ര​വേ​ശ​നം.
 
ന​വം​ബ​റി​ലാ​ണ് ഐ​എ​സ്എ​ല്ലി​ന്‍റെ പു​തി​യ സീ​സ​ണി​നു വി​സി​ല്‍ മു​ഴ​ങ്ങു​ന്ന​ത്. കൊ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ​ത്തെ മു​ഴു​വ​ന്‍ മ​ല്‍സ​ര​ങ്ങ​ള്‍ക്കും ഗോ​വ​യാ​ണ് വേ​ദി​യാ​വു​ക. ഗോ​വ​യി​ലെ മൂ​ന്നു വേ​ദി​ക​ളി​ലാ​യി​രി​ക്കും മ​ല്‍സ​ര​ങ്ങ​ള്‍. ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യം (ഫ​റ്റോ​ര്‍ഡ), ജി​എം​സി അ​ത്ല​റ്റി​ക് സ്റ്റേ​ഡി​യം (ബാം​ബൊ​ലിം), തി​ല​ക് മൈ​താ​ന്‍ സ്റ്റേ​ഡി​യം (വാ​സ്കോ) എ​ന്നി​വ​യാ​ണ് വേ​ദി​ക​ള്‍.


വാർത്തകൾ

Sign up for Newsletter



top