30
October 2020 - 6:14 am IST

Download Our Mobile App

Flash News
Archives

Football

real-madrid-won-the-first-match-in-laliga-league

ത​ക​ര്‍പ്പ​ന്‍ തി​രി​ച്ചു​വ​ര​വ്, റ​യ​ലി​ന് ആ​ദ്യ വി​ജ​യം

Published:28 September 2020

എ​വേ മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ ബെ​റ്റി​സി​നെ നേ​രി​ട്ട റ​യ​ല്‍ മാ​ഡ്രി​ഡ് ആ​ദ്യ പ​കു​തി​യി​ല്‍ പി​റ​കി​ല്‍ നി​ന്ന ശേ​ഷം പൊ​രു​തി ക​യ​റി​യാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്

മാ​ഡ്രി​ഡ്: ലാ​ലി​ഗ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ​മ​നി​ല കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്ന റ​യ​ല്‍ മാ​ഡ്രി​ഡ് സീ​സ​ണി​ലെ ആ​ദ്യ വി​ജ​യം സ്വ​ന്ത​മാ​ക്കി. എ​വേ മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ ബെ​റ്റി​സി​നെ നേ​രി​ട്ട റ​യ​ല്‍ മാ​ഡ്രി​ഡ് ആ​ദ്യ പ​കു​തി​യി​ല്‍ പി​റ​കി​ല്‍ നി​ന്ന ശേ​ഷം പൊ​രു​തി ക​യ​റി​യാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍ക്കാ​ണ് വി​ജ​യം. ക​ളി തു​ട​ങ്ങി 14ാം മി​നു​ട്ടി​ല്‍ ത​ന്നെ ലീ​ഡ് എ​ടു​ക്കാ​ന്‍ റ​യ​ലി​ന് ഇ​ന്നാ​യി​രു​ന്നു.

ഉ​റു​ഗ്വേ യു​വ​താ​രം വാ​ല്വെ​ര്‍ഡെ​യു​ടെ വ​ക ആ​യി​രു​ന്നു റ​യ​ലി​ന്‍റെ ഈ ​സീ​സ​ണി​ലെ ത​ന്നെ ആ​ദ്യ ഗോ​ളാ​യ ഗോ​ള്‍ വ​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നാ​ലെ ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ബെ​റ്റി​സ് റ​യ​ല്‍ മാ​ഡ്രി​ഡി​നെ ഞെ​ട്ടി​ച്ചു. 35ാം മി​നു​ട്ടി​ല്‍ മ​ന്‍ഡി​യും 37ാം മി​നു​ട്ടി​ല്‍ വി​ല്യം കാ​ര്‍വാ​ലോ​യും ആ​യി​രു​ന്നു ബെ​റ്റി​സി​ന്‍റെ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ര​ണ്ടാം പ​കു​തി​യി​ല്‍ തി​രി​ച്ച​ടി​ക്കാ​ന്‍ ഉ​റ​പ്പി​ച്ച് ഇ​റ​ങ്ങി​യ റ​യ​ലി​നെ ആ​ദ്യം ഒ​രു സെ​ല്‍ഫ് ഗോ​ളാ​ണ് ര​ക്ഷി​ച്ച​ത്. സെ​ല്‍ഫ് ഗോ​ള്‍ 48ാം മി​നു​ട്ടി​ല്‍ എ​മെ​ഴ്സ​ണാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്. ഇ​തേ എ​മേ​ഴ്സ​ണ്‍ 67ാം മി​നു​ട്ടി​ല്‍ ചു​വ​പ്പ് ക​ണ്ട​ത് റ​യ​ലി​ന് കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കി. എ​ങ്കി​ലും 82ാം മി​നു​ട്ടി​ലെ പെ​നാ​ള്‍ട്ടി വേ​ണ്ട് വ​ന്നു റ​യ​ലി​ന് വി​ജ​യി​ക്കാ​ന്‍. ക്യാ​പ്റ്റ​ന്‍ റാ​മോ​സ് ആ​ണ് പെ​നാ​ള്‍ട്ടി ല​ക്ഷ്യ​ത്തി​ല്‍ എ​ത്തി​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ സോ​സി​ഡാ​ഡി​നോ​ട് റ​യ​ല്‍ മാ​ഡ്രി​ഡ് ഗോ​ള്‍ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top