30
October 2020 - 8:05 am IST

Download Our Mobile App

Flash News
Archives

Football

english-premier-league-manchester-city

മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് ജ​യം, ചെ​ല്‍സി​ക്ക് സ​മ​നി​ല

Published:28 September 2020

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ സീ​സ​ണി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക്രി​സ്റ്റ​ല്‍ പാ​ല​സി​നോ​ട് തോ​റ്റ യു​ണൈ​റ്റ​ഡ് ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ബ്രൈ​റ്റ​ണെ 3-2നാ​ണ് തോ​ല്‍പ്പി​ച്ച​ത്

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ സീ​സ​ണി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക്രി​സ്റ്റ​ല്‍ പാ​ല​സി​നോ​ട് തോ​റ്റ യു​ണൈ​റ്റ​ഡ് ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ബ്രൈ​റ്റ​ണെ 3-2നാ​ണ് തോ​ല്‍പ്പി​ച്ച​ത്. അ​വ​സാ​ന മി​നു​ട്ടി​ലെ പെ​നാ​ല്‍റ്റി​യാ​ണ് യു​ണൈ​റ്റ​ഡി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ബ്രൈ​റ്റ​ണി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന പോ​രാ​ട്ട​ത്തി​ല്‍ തു​ട​ക്കം മു​ത​ല്‍ ഇ​രു​കൂ​ട്ട​രും ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വെ​ച്ചു. 40ാം മി​നു​ട്ടി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍റ്റി വ​ല​യി​ലാ​ക്കി നീ​ല്‍ മൗ​പേ ബ്രൈ​റ്റ​ണെ മു​ന്നി​ലെ​ത്തി​ച്ച​പ്പോ​ള്‍ 43ാം മി​നു​ട്ടി​ല്‍ ലെ​വി​സ് ഡ​ങ്കി​ന്‍റെ സെ​ല്‍ഫ് ഗോ​ളി​ലൂ​ടെ യു​ണൈ​റ്റ​ഡ് ആ​ദ്യ ഗോ​ള്‍ മ​ട​ക്കി.

52ാം മി​നു​ട്ടി​ല്‍ റാ​ഷ്ഫോ​ര്‍ഡ് യു​ണൈ​റ്റ​ഡി​നെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും ഓ​ഫ് സൈ​ഡാ​ണെ​ന്ന് വാ​റി​ലൂ​ടെ വ്യ​ക്ത​മാ​യ​തോ​ടെ ഗോ​ള്‍ നി​ഷേ​ധി​ച്ചു. 55ാം മി​നു​ട്ടി​ല്‍ ബ്രൂ​ണോ ഫെ​ര്‍ണാ​ണ്ട​സ് വ​ഴി​യൊ​രു​ക്കി​യ​പ്പോ​ള്‍ റാ​ഷ്ഫോ​ര്‍ഡ് പ​ന്ത് പോ​സ്റ്റി​ലെ​ത്തി​ച്ചു. ലീ​ഡ് വ​ഴ​ങ്ങി​യ​തോ​ടെ പൊ​രു​തി​ക്ക​ളി​ച്ച ബ്രൈ​റ്റ​ണ്‍ ഇ​ഞ്ചു​റി ടൈ​മി​ല്‍ സോ​ള​മ​ന്‍ മാ​ര്‍ച്ചി​ന്‍റെ ഗോ​ളി​ല്‍ സ​മ​നി​ല പി​ടി​ച്ച​പ്പോ​ള്‍ അ​വ​സാ​ന നി​മി​ഷം ല​ഭി​ച്ച പെ​നാ​ല്‍റ്റി വ​ല​യി​ലാ​ക്കി ബ്രൂ​ണോ ഫെ​ര്‍ണാ​ണ്ട​സ് യു​ണൈ​റ്റ​ഡി​ന് ജ​യം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ ചെ​ല്‍സി​യെ വെ​സ്റ്റ് ബ്രോം 3-3 ​സ​മ​നി​ല​യി​ല്‍ കു​രു​ക്കി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ബ്രൈ​റ്റ​ണെ തോ​ല്‍പ്പി​ച്ച​പ്പോ​ള്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍പൂ​ളി​നോ​ട് ചെ​ല്‍സി തോ​റ്റി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ദു​ര്‍ബ​ല​രാ​യ വെ​സ്റ്റ്ബ്രോ​മി​ന് മു​ന്നി​ല്‍ ചെ​ല്‍സി​ക്ക് സ​മ​നി​ല പ​ങ്കി​ടേ​ണ്ടി വ​ന്ന​ത്. ആ​ദ്യ പ​കു​തി​യി​ല്‍ മൂ​ന്ന് ഗോ​ളി​ന് പി​ന്നി​ട്ട് നി​ന്ന ശേ​ഷ​മാ​ണ് ചെ​ല്‍സി ര​ണ്ടാം പ​കു​തി​യി​ല്‍ തി​രി​ച്ച​ടി​ച്ച​ത്. 4ാംമി​നു​ട്ടി​ലും 25ാം മി​നു​ട്ടി​ലും കാ​ലും റോ​ബി​ന്‍സ​ന്‍ വെ​സ്റ്റ്ബ്രോ​മി​നാ​യി ല​ക്ഷ്യം ക​ണ്ട​പ്പോ​ള്‍ കെ​യ്ല്‍ ബാ​ര്‍ട്ട്ലി ടീ​മി​ന് മൂ​ന്നാം ഗോ​ള്‍ സ​മ്മാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച ചെ​ല്‍സി​ക്കു​വേ​ണ്ടി 55ാം മി​നു​ട്ടി​ല്‍ മാ​സ​ന്‍ മൗ​ണ്ട് ആ​ദ്യ ഗോ​ള്‍ മ​ട​ക്കി​യ​പ്പോ​ള്‍ 70ാം മി​നു​ട്ടി​ല്‍ കാ​ലും ഹ​ഡ്സ​ന്‍ ഒ​ഡോ​യി ര​ണ്ടാം ഗോ​ളും സ​മ്മാ​നി​ച്ചു. ഇ​ഞ്ചു​റി ടൈ​മി​ല്‍ താ​മി എ​ബ്ര​ഹാ​മി​ന്‍റെ ഗോ​ളാ​ണ് ചെ​ല്‍സി​ക്ക് ആ​ശ്വാ​സ സ​മ​നി​ല സ​മ്മാ​നി​ച്ച​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ എ​വ​ര്‍ട്ട​ന്‍ 2-1ന് ​ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ തോ​ല്‍പ്പി​ച്ചു. 10ാം മി​നു​ട്ടി​ല്‍ ഡൊ​മി​നി​ക് കാ​ല്‍വ​ര്‍ട്ട് ലെ​വി​നും 40ാം മി​നു​ട്ടി​ല്‍ റി​ച്ചാ​ര്‍ലി​സ​ണും എ​വ​ര്‍ട്ട​നാ​യി വ​ല​കു​ലു​ക്കി​യ​പ്പോ​ള്‍ ക്രി​സ്റ്റ​ല്‍ പാ​ല​സി​നാ​യി കൊ​യൂ​റ്റി​യാ​ണ് ആ​ശ്വാ​സ ഗോ​ള്‍ നേ​ടി​യ​ത്. ബേ​ണ്‍ലി​യെ 1-0ന് ​സ​താം​പ്റ്റ​ണും പ​രാ​ജ​യ​പ്പെ​ടു​ത്തി.


വാർത്തകൾ

Sign up for Newsletter



top