30
October 2020 - 8:00 am IST

Download Our Mobile App

Flash News
Archives

Mollywood

movie

ദിലീപിന്റെ തിരിച്ചുവരവ് :"രാമലീല"റിലീസ് ആയിട്ടു മൂന്ന് വർഷങ്ങൾ 

Published:28 September 2020

പോലീസിന്റെ മേൽനോട്ടത്തിൽ ചിത്രം പ്രദർശനം ആരംഭിച്ചത്.എന്നാൽ വെള്ളിത്തിരയിൽ വിസ്മയിപ്പിച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ മലയാളികൾ എന്നും ഓർമ്മിക്കുന്ന ചിത്രമായി രാമലീല മാറി.

 മലയാള സിനിമയിലെ മികച്ച ഒരു രാഷ്ട്രീയ ചിത്രം കൂടിയാണ് അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമലീല.ഇപ്പോളിതാ വെള്ളിത്തിരയിലെ ആരവങ്ങൾ കെട്ടു  അടങ്ങിയിട്ടു 3  വർഷങ്ങൾ ആവുകയാണ്.മികച്ച സംവിധാന മികവ് പുലർത്തിയ ചിത്രത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നായിരുന്നു സച്ചിയുടെ തിരക്കഥ.

ടോമിച്ചൻ മുളകുപാടം നിർമിച്ച ചിത്രം ബോസ്‌ഓഫീസിൽ 50  കോടിയോളം നേടി.നടിയെ  ആക്രമിച്ച കേസ് നടന്നു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ചിത്രത്തിന്റെ റിലീസ്.പലയിടങ്ങളിൽ ഫസ്റ്റ് ഷോ വരെ പ്രതിഷേധപ്രകടങ്ങൾ നടന്നു .പോലീസിന്റെ മേൽനോട്ടത്തിൽ ചിത്രം പ്രദർശനം ആരംഭിച്ചത്.എന്നാൽ വെള്ളിത്തിരയിൽ വിസ്മയിപ്പിച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ മലയാളികൾ എന്നും ഓർമ്മിക്കുന്ന ചിത്രമായി രാമലീല മാറി.


വാർത്തകൾ

Sign up for Newsletter



top