30
October 2020 - 6:47 am IST

Download Our Mobile App

Flash News
Archives

National

wife

ഭാര്യക്ക് ക്രൂരമായ മർദ്ദനം :ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Published:28 September 2020

കുടുംബ വഴക്കിനെ തുടർന്നാണ് പുരുഷോത്തം ശർമ ഭാര്യയെ മർദിച്ചത്. മുഖത്തടിച്ചും കഴുത്തിൽ തിരിച്ചും മുടിയിൽ പിടിച്ച് വലിച്ചുമായിരുന്നു ക്രൂരത. ഭാര്യക്ക് പ്രതിരോധിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു മർദനം അരങ്ങേറിയത്. 

ഭാര്യയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മധ്യപ്രദേശിലാണ് സംഭവം. ഡിജിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ പുരുഷോത്തം ശർമയെയാണ് സസ്‌പെൻഡ് ചെയ്തത്.

കുടുംബ വഴക്കിനെ തുടർന്നാണ് പുരുഷോത്തം ശർമ ഭാര്യയെ മർദിച്ചത്. മുഖത്തടിച്ചും കഴുത്തിൽ തിരിച്ചും മുടിയിൽ പിടിച്ച് വലിച്ചുമായിരുന്നു ക്രൂരത. ഭാര്യക്ക് പ്രതിരോധിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു മർദനം അരങ്ങേറിയത്. 


വാർത്തകൾ

Sign up for Newsletter



top