25
October 2020 - 5:05 pm IST

Download Our Mobile App

National

sabarimala

ശബരിമല ദർശനം :തീർത്ഥാടകർക്ക് കോവിഡ്  മുക്ത സർട്ടിഫിക്കറ്റ്  വേണം 

Published:28 September 2020

ഇ​വി​ടെ​യും മ​റ്റൊ​രു ടെ​സ്റ്റ് ന​ട​ത്തും. ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് ഉ​ട​ന്‍ മ​ല​യി​റ​ങ്ങ​ണം. നി​ല​യ്ക്ക​ലി​ല്‍ പ​രി​മി​ത​മാ​യ രീ​തി​യി​ല്‍ വി​രി വ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്കും.

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാലത്തു  പ​രി​മി​ത​മാ​യ തീ​ര്‍​ഥാ​ട​ക​രെ അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നി​ന്ന് വ​രു​ന്ന തീ​ര്‍​ഥാ​ട​ക​രി​ല്‍ നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കോവി​ഡ് മു​ക്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍ വ​രേ​ണ്ട​ത്. ഇ​വി​ടെ​യും മ​റ്റൊ​രു ടെ​സ്റ്റ് ന​ട​ത്തും. ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് ഉ​ട​ന്‍ മ​ല​യി​റ​ങ്ങ​ണം. നി​ല​യ്ക്ക​ലി​ല്‍ പ​രി​മി​ത​മാ​യ രീ​തി​യി​ല്‍ വി​രി വ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്കും.


വാർത്തകൾ

Sign up for Newsletter



top