30
October 2020 - 8:06 am IST

Download Our Mobile App

Flash News
Archives

Football

english-premier-league-match-updates

ലെസ്റ്ററിൽ മുങ്ങി സിറ്റി

Published:29 September 2020

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളി​ലൊ​ന്ന് കു​റി​ച്ച് ലെ​സ്റ്റ​ര്‍ സി​റ്റി. ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ള്‍ക്കാ​ണ് സി​റ്റി ത​ക​ര്‍ത്ത​ത്. ഒ​രു ഗോ​ളി​ന് മു​ന്നി​ട്ട് നി​ന്ന ശേ​ഷ​മാ​ണ് സി​റ്റി ദ​യ​നീ​യ തോ​ല്‍വി വ​ഴ​ങ്ങി​യ​ത്.

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളി​ലൊ​ന്ന് കു​റി​ച്ച് ലെ​സ്റ്റ​ര്‍ സി​റ്റി. ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ള്‍ക്കാ​ണ് സി​റ്റി ത​ക​ര്‍ത്ത​ത്. ഒ​രു ഗോ​ളി​ന് മു​ന്നി​ട്ട് നി​ന്ന ശേ​ഷ​മാ​ണ് സി​റ്റി ദ​യ​നീ​യ തോ​ല്‍വി വ​ഴ​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ല്‍ മൂ​ന്ന് പെ​നാ​ല്‍റ്റി​ക​ള്‍ സി​റ്റി വ​ഴ​ങ്ങു​ക​യും ചെ​യ്തു. ഇ​ത് മൂ​ന്നും ഗോ​ളാ​യി മാ​റി എ​ന്ന​താ​ണ് അ​ദ്ഭു​ത​ക​ര​മാ​യ കാ​ര്യം. ജാ​മി വാ​ര്‍ഡി​യു​ടെ ഹാ​ട്രി​ക്കാ​ണ് വ​മ്പ​ന്‍ ജ​യം നേ​ടാ​ന്‍ ലെ​സ്റ്റ​റി​നെ സ​ഹാ​യി​ച്ച​ത്. 
 
ഇ​രു ടീ​മു​ക​ളും അ​റ്റാ​ക്കിം​ഗ് ഗെ​യി​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. മെ​ഹ​റ​സി​ലൂ​ടെ നാ​ലം മി​നിറ്റി​ല്‍ ത​ന്നെ സി​റ്റി മു​ന്നി​ലെ​ത്തി​യി​രു​ന്നു. 37ാം മി​നു​ട്ടി​ല്‍ പെ​നാ​ല്‍ട്ടി​യി​ലൂ​ടെ ലെ​സ്റ്റ​ര്‍ സ്‌​കോ​ര്‍ ഒ​പ്പ​മെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ത​ക​ര്‍ത്താ​ടി​യ ലെ​സ്റ്റ​ര്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഗോ​ള്‍ നേ​ടി വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രീ​മി​യ​ര്‍ ലീ​ഗി​ലെ മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ലീ​ഡ്സ് യു​നൈ​റ്റ​ഡ് ഷെ​ഫീ​ല്‍ഡ് യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നും വെ​സ്റ്റ്ഹാം എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന് വോ​ള്‍വ​ര്‍ഹാം​പ്ട​ണ്‍ വാ​ന്‍ഡേ​റേ​ഴ്സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം ടോ​ട്ട​ന​ത്തെ 1-1ന് ​ന്യൂ​കാ​സി​ല്‍ സ​മ​നി​ല​യി​ല്‍ ത​ള​ച്ചു. 

ബാഴ്സയ്ക്കു വന്പൻ ജയം

ലാ ​ലി​ഗ​യി​ല്‍ വ​മ്പ​ന്‍മാ​രാ​യ ബാ​ഴ്സ​ലോ​ണ​യും അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡും വ​മ്പ​ന്‍ ജ​യം നേ​ടി. ബാ​ഴ്സ​ലോ​ണ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന് വി​യ്യാ​റ​ലി​നെ ത​ക​ര്‍ത്തു. മ​ത്സ​ര​ത്തി​ല്‍ ല​യ​ണ​ല്‍ മെ​സ്സി​യും ഗോ​ള്‍ നേ​ടി​യ. അ​ന​സു ഫാ​റ്റി ഇ​ര​ട്ട ഗോ​ള്‍ നേ​ടി. പൗ ​ടോ​റ​സി​ന്‍റെ സെ​ല്‍ഫ് ഗോ​ളും മ​ത്സ​ര​ത്തി​ല്‍ പി​റ​ന്നു. അ​തേ​സ​മ​യം അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലെ​ത്തി​യ ലൂ​യി സു​വാ​ര​സി​ന്‍റെ ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് ഗ്ര​നാ​ഡ​യ്ക്കെ​തി​രെ ടീ​മി​ന് വി​ജ​യം നേ​ടി കൊ​ടു​ത്ത​ത്. സു​വാ​ര​സ് ഇ​ര​ട്ട ഗോ​ള്‍ നേ​ടി. 
 
ഡീ​ഗോ കോ​സ്റ്റ, ജോ​വാ ഫെ​ലി​ക്സ്, ലോ​റ​ന്‍റെ എ​ന്നി​വ​രാ​ണ് മ​റ്റ് സ്‌​കോ​റ​ര്‍മാ​ര്‍. യോ​ര്‍ഗെ മൊ​ളീ​ന ഗ്ര​നാ​ഡ​യു​ടെ ഏ​ക ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്തു. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ലെ​വാ​ന്തെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍ക്ക് ഒ​സാ​സു​ന​യെ​യും അ​ത്‌ലറ്റി​ക്ക് ബി​ല്‍ബാ​വോ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് ഐ​ബ​റി​നെ​യും സെ​വി​യ്യ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍ക്ക് കാ​ഡി​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. റ​യ​ല്‍ വ​ല്ലാ​ഡോ​യി​ഡ് സെ​ല്‍റ്റ ഡി ​വീ​ഗോ മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. 

യുവെയ്ക്കു സമനില

സീ​രി എ​യി​ല്‍ ക​രു​ത്ത​രാ​യ യു​വന്‍റി​സ​നെ റോ​മ സ​മ​നി​ല​യി​ല്‍ ത​ള​ച്ചു. ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് യു​വ​ന്‍റ​സി​ന് സ​മ​നി​ല സ​മ്മാ​നി​ച്ച​ത്. വെ​രേ​റ്റോ​ട്ടി​ന്‍റെ പെ​നാ​ല്‍ട്ടി​യി​ലൂ​ടെ റോ​മ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. ക്രി​സ്റ്റി​യാ​നോ പെ​നാ​ല്‍ട്ടി​യി​ലൂ​ടെ ഇ​ത് മ​ട​ക്കി. വെ​രേ​റ്റോ​ട്ട് ഒ​രു ഗോ​ള്‍ കൂ​ടി മ​ട​ക്കി​യെ​ങ്കി​ലും, ക്രി​സ്റ്റി​യാ​നോ 69ാം മി​നു​ട്ടി​ല്‍ സ​മ​നി​ല ഗോ​ള്‍ നേ​ടു​ക​യാ​യി​രു​ന്നു. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​പ്പോ​ളി എ​തി​രി​ല്ലാ​ത്ത ആ​റ് ഗോ​ളി​ന് ജെ​നോ​വ​യെ​യും എ​സി മി​ലാ​ന്‍ ര​ണ്ട് ഗോ​ളി​ന് ക്രോ​ട്ടോ​ണി​നെ​യും സാ​സു​ലോ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ള്‍ക്ക് സ്പെ​സി​യെ​യും ഹെ​ല്ലാ​സ് വെ​റോ​ണ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഉ​ദി​നീ​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. 

ഒടുവിൽ ബയേൺ തോറ്റു

ബു​ണ്ട​സ് ലീ​ഗ​യി​ല്‍ വ​മ്പ​ന്‍ അ​ട്ടി​മ​റി​യാ​ണ് ന​ട​ന്ന​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ള്‍ക്ക് ഹോ​ഫ​ന്‍ഹെ​യിം ത​ക​ര്‍ത്തു. ഹോ​ഫ​ന്‍ഹെ​യി​മി​ന്‍റെ ആ​ധി​പ​ത്യം നി​റ​ഞ്ഞ് നി​ന്ന മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. ക്ര​മാ​റി​ക് ഹോ​ഫ​ന്‍ഹെ​യി​മി​നാ​യി ഇ​ര​ട്ട ഗോ​ള്‍ നേ​ടി. ബി​ക്കാ​സി​ച്ച്, ദാ​ബോ​ര്‍, എ​ന്നി​വ​രാ​ണ് ശേ​ഷി​ച്ച ഗോ​ള്‍ നേ​ടി​യ​ത്. ജോ​ഷ്വാ കി​മ്മി​ച്ച് ബ​യേ​ണി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി. ഫ്രെ​യ്ബ​ര്‍ഗ്, വോ​ള്‍വ്സ്ബ​ര്‍ഗ് പോ​രാ​ട്ടം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ല്‍ പി​എ​സ്ജി എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് റെ​യ്മ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ക്കാ​ര്‍ഡി​യു​ടെ ഇ​ര​ട്ട ഗോ​ളാ​ണ് പി​എ​സ്ജി​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. മൊ​ണാ​ക്കോ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍ സ്ട്രാ​സ്ബ​ര്‍ഗി​നെ​യും ബ്രെ​സ്റ്റി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍ക്ക് ആം​ഗേ​ഴ്സും പ​രാ​ജ​യ​പ്പെ​ടു​ത്തി. ലോ​റ​ന്‍റ്-​ഒ​ളിം​പി​ക് ല​യോ​ണെ​സ്, ഡി​യോ​ണ്‍-​മോ​ണ്ട്പെ​ല്ല​ര്‍, ലെ​ന്‍സ്-​നി​മ്സ്, ബോ​ര്‍ഡോ​ക്സ്-​നീ​സ്, മ​ത്സ​ര​ങ്ങ​ള്‍ സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു.


വാർത്തകൾ

Sign up for Newslettertop