25
October 2020 - 4:47 pm IST

Download Our Mobile App

Mollywood

kerala-girl-swetha-warrier-in-sony-tv-india-best-dancer-reality-show

നൃ​ത്ത​ചു​വ​ടു​ക​ളാ​ൽ ഉ​ത്ത​ര​ദേ​ശം കീ​ഴ​ട​ക്കി ശ്വേ​ത വാ​രി​യ​ർ

Published:29 September 2020

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ജ​നി​ച്ചു , മും​ബൈ  ഡോം​ബി​വ​ല്ലി​യി​ൽ വ​ള​രു​ന്ന ശ്വേ​ത വാ​ര്യ​ർ ഹി​ന്ദി ചാ​ന​ലാ​യ  സോ​ണി ടി.​വി  യി​ലെ ഇ​ന്ത്യാ​സ് ബ​സ്റ്റ് ഡാ​ൻ​സ​ർ   എ​ന്ന ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യി​ലെ ആ​ദ്യ പ​ത്തു​പേ​രി​ൽ എ​ത്തി

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ജ​നി​ച്ചു , മും​ബൈ  ഡോം​ബി​വ​ല്ലി​യി​ൽ വ​ള​രു​ന്ന ശ്വേ​ത വാ​ര്യ​ർ ഹി​ന്ദി ചാ​ന​ലാ​യ  സോ​ണി ടി.​വി  യി​ലെ ഇ​ന്ത്യാ​സ് ബ​സ്റ്റ് ഡാ​ൻ​സ​ർ   എ​ന്ന ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യി​ലെ ആ​ദ്യ പ​ത്തു​പേ​രി​ൽ എ​ത്തി. ഇ​ന്ത്യ​യി​ൽ എ​മ്പാ​ടു​നി​ന്നും  അ​ഞ്ചു  ല​ക്ഷ​ത്തി​ല​ധി​കം നൃ​ത്ത പ്ര​തി​ഭ​ക​ളി​ൽ​നി​ന്നാ​ണ്  മ​ല​യാ​ളി​യാ​യ ശ്വേ​ത  ആ​ദ്യ പ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. ഷോ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി​യും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഏ​ക ഡാ​ൻ​സ​റു​മാ​ണ്  ശ്വേ​ത.15 വ​യ​സ്സി​നു​ള്ളി​ൽ ക്‌​ളാ​സി​ക്ക​ൽ നൃ​ത്ത​ത്തി​ൽ, നാ​ട്യ​മ​യൂ​രി, നൃ​ത്യ​ശ്രീ പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി​യ ശ്വേ​ത വെ​സ്റ്റേ​ൺ ഡാ​ൻ​സി​ലും നി​ര​വ​ധി ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ബി .​എ . ര​ണ്ടാം വ​ർ​ഷ ( ഇ​ഗ്ളീ​ഷ് ) വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് ,മ​ല​യാ​ള​ത്തി​ൽ അ​മൃ​ത സൂ​പ്പ​ർ ഡാ​ൻ​സ​ർ ജൂ​നി​യ​ർ 7 , മ​ഴ​വി​ൽ മ​നോ​ര​മ​യി​ലെ ഡി ​ഫോ​ർ ഡാ​ൻ​സ് സീ​സ​ൺ 2 ,തെ​ലു​ങ്കി​ലെ ഈ ​ടി​വി​യി​ലെ ധീ 10 , ​ഹി​ന്ദി​യി​ൽ ഡാ​ൻ​സ് ഇ​ന്ത്യ ഡാ​ൻ​സ് , എ​ന്നീ ഡാ​ൻ​സ് ഷോ​ക​ളി​ലു​മാ​യി വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി പ​ത്തോ​ളം ഷോ​ക​ളി​ൽ   നൃ​ത്തം ചെ​യ്തി​ട്ടു​ണ്ട് ശ്വേ​ത വാ​രി​യ​ർ.​ക്‌​ളാ​സി​ക്ക​ൽ , വെ​സ്റ്റേ​ൺ സ്ട്രീ​റ്റ് ശൈ​ലി​ക​ൾ സ​മ​മാ​യി സ​മ​ന്വ​യി​പ്പി​ച്ചു സ്ട്രീ​റ്റ് ഓ ​ക്‌​ളാ​സി​ക്ക​ൽ  എ​ന്ന പു​തി​യ  ഇ​ന്ത്യ​ൻ അ​ർ​ബ​ൻ ശൈ​ലി​യു​ടെ പ്ര​യോ​ക്താ​വാ​ണ് ശ്വേ​ത വാ​രി​യ​ർ . വ​ള​രെ ചെ​റു​പ്പം മു​ത​ൽ നൃ​ത്ത​രം​ഗ​ത്തു തി​ള​ങ്ങാ​നാ​യ​തി​നാ​ലും , ബോ​ളി​വു​ഡി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ലും , അ​മി​താ​ഭ് ബ​ച്ച​ൻ , ഷാ​രൂ​ഖ് ഖാ​ൻ , സ​ൽ​മാ​ൻ ഖാ​ൻ , ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ , അ​ക്ഷ​യ് കു​മാ​ർ , എ​ന്നി​വ​ർ​ക്കൊ​പ്പം നൃ​ത്ത ചു​വ​ടു​ക​ൾ വ​ക്കാ​നു​ള്ള ഭാ​ഗ്യ​വും ശ്വേ​ത​ക്ക് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ശ്വേ​ത​യു​ടെ പു​തി​യ ശൈ​ലി​യാ​യ സ്ട്രീ​റ്റ് ഓ ​ക്ളാ​സ്സി​ക്ക​ലി​ന് ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ആ​രാ​ധ​ക​ർ ഏ​റി​വ​രു​ന്നു . കൊ​ടു​ങ്ങ​ല്ലൂ​ർ ചി​റ​ക്ക​ൽ വാ​രി​യ​ത്തു സി.​ജി ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ​യും വൈ​ക്കം ഉ​ദ​യ​നാ​പു​ര​ത്ത് ശ്രീ​നാ​രാ​യ​ണ പു​രം വാ​രി​യ​ത്ത് അം​ബി​ക വാ​ര​സ്യാ​രു​ടെ​യും പു​ത്രി​യാ​ണ് ശ്വേ​ത. അ​മ്മ അം​ബി​ക വാ​ര​സ്യാ​ർ ഭ​ര​ത​നാ​ട്യം അ​ധ്യാ​പി​ക​യാ​ണ്. ക​ലാ​മ​ണ്ഡ​ലം സു​മ​തി ടീ​ച്ച​റു​ടെ ( സി​നി​മ താ​ര​വും , ന​ർ​ത്ത​കി​യു​മാ​യ ആ​ശ ശ​ര​ത്തി​ന്‍റെ അ​മ്മ ) ശി​ഷ്യ​യാ​ണ്  സ​ഹോ​ദ​ര​ൻ ശ​ര​ത് വാ​രി​യ​ർ പൂ​ന​യി​ലെ  ഫി​ലിം  ആ​ൻ​ഡ്  ടെ​ലി​വി​ഷ​ൻ  ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്  ഓ​ഫ്  ഇ​ന്ത്യ​യി​ൽ എ​ഡി​റ്റിം​ഗ് കോ​ഴ്‌​സി​ന് പ​ഠി​ക്കു​ന്നു


വാർത്തകൾ

Sign up for Newsletter



top