30
October 2020 - 7:02 am IST

Download Our Mobile App

Flash News
Archives

Bollywood

poonam-pandey-husband-sam-issue-solved

പ്ര​ശ്‌​ന​ങ്ങ​ൾ  പ​രി​ഹ​രി​ച്ചെ​ന്ന്  താ​ര​ദ​മ്പ​തി​ക​ള്‍

Published:29 September 2020

മൂ​ന്ന് വ​ര്‍ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു പൂ​ന​പാ​ണ്ഡെ​യും  സാ​മും വി​വാ​ഹം ക​ഴി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ പ​ത്തി​നാ​യി​രു​ന്നു ന​ടി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യ ആ​ചാ​ര പ്ര​കാ​രം കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച് കൊ​ണ്ടാ​യി​രു​ന്നു താ​ര​വി​വാ​ഹം ന​ട​ന്ന​ത്.

മൂ​ന്ന് വ​ര്‍ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു പൂ​ന​പാ​ണ്ഡെ​യും  സാ​മും വി​വാ​ഹം ക​ഴി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ പ​ത്തി​നാ​യി​രു​ന്നു ന​ടി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യ ആ​ചാ​ര പ്ര​കാ​രം കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച് കൊ​ണ്ടാ​യി​രു​ന്നു താ​ര​വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ ചി​ത്ര​ങ്ങ​ള്‍ പൂ​നം ത​ന്നെ​യാ​യി​രു​ന്നു പു​റ​ത്ത് വി​ട്ട​ത്.​വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച പോ​ലും പി​ന്നി​ടും​മു​ന്‍പ് ഭ​ര്‍ത്താ​വി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ന​ടി രം​ഗ​ത്തെ​ത്തി​യ​ത് വ​ലി​യ വാ​ര്‍ത്ത​യാ​യി​രു​ന്നു. ഹ​ണി​മൂ​ണ്‍ സ​മ​യ​ത്തു​ള​ള ന​ടി​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍ച്ച​യാ​യി​രു​ന്നു. ഗോ​വ​യി​ലെ ഹോ​ട്ട​ലി​ല്‍ വെ​ച്ച് സാം ​ത​ന്നെ മ​ര്‍ദ്ദി​ച്ചെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു ന​ടി രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്. തു​ട​ര്‍ന്ന് സാ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴി​താ ഞ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യി​രു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ച​താ​യി അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് താ​ര​ദ​മ്പ​തി​ക​ള്‍. ഗോ​വ​യി​ലാ​ണ് പൂ​ന​വും സാ​മും ഹ​ണി​മൂ​ണി​നാ​യി പോ​യ​ത്. ത​ങ്ങ​ള്‍ക്കി​ട​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചെ​ന്നും വീ​ണ്ടും ഒ​രു​മി​ച്ചെ​ന്നും ര​ണ്ട് പേ​രും പ​റ​ഞ്ഞു. കാ​ര്യ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ച​തി​ന് വി​പ​രീ​ത​മാ​യാ​ണ് സം​ഭ​വി​ച്ച​ത്. എ​ന്നാ​ല്‍ എ​ല്ലാം പ​രി​ഹ​രി​ച്ചെ​ന്ന് താ​ര​ദ​മ്പ​തി​ക​ള്‍ പ​റ​ഞ്ഞു.
 


വാർത്തകൾ

Sign up for Newsletter



top