24
October 2020 - 12:24 pm IST

Download Our Mobile App

Mollywood

sharadha

'കന്മദത്തിലെ മുത്തശി', ശാരദ നായർ അന്തരിച്ചു

Published:29 September 2020

കന്മദം, പട്ടാഭിഷേകം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മഞ്ജുവാര്യരുടെ മുത്തശ്ശിയായെത്തി പ്രേക്ഷക മനസിൽ ഇടം നേടിയിരുന്നു ശാരദ. 

പാലക്കാട്: കന്മദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ശ്രദ്ധേയായ നടി പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് ശാരദ നായർ. കന്മദം, പട്ടാഭിഷേകം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മഞ്ജുവാര്യരുടെ മുത്തശ്ശിയായെത്തി പ്രേക്ഷക മനസിൽ ഇടം നേടിയിരുന്നു ശാരദ. 


വാർത്തകൾ

Sign up for Newsletter



top