24
October 2020 - 11:58 am IST

Download Our Mobile App

National

nusrat.jpg

ദുർഗാ ദേവിയായി വേഷം; എംപി സുസ്രത് ജഹാന് വധഭീഷണി

Published:29 September 2020

ഒരു വ​സ്ത്ര​വി​ൽ​പ്പ​ന ശാ​ല​യു​ടെ പ​ര​സ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നു​സ്ര​ത് ജ​ഹാ​ൻ ദു​ർ​ഗാ ദേ​വി​യാ​യി വേ​ഷ​മി​ട്ട​ത്. ഈ ​മാ​സം 17 നു​സ്ര​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് വി​വാ​ദ​മാ​യ​ത്. ഞാ​യ​റാ​ഴ്ച സി​നി​മ ഷൂ​ട്ടിം​ഗി​നാ​യി നു​സ്ര​ത് ല​ണ്ട​നി​ലേ​ക്കു​ പോ​യി​രു​ന്നു.

കോ​ൽ​ക്ക​ത്ത: ദു​ർ​ഗാ ദേ​വി​യാ​യി വേ​ഷ​മി​ട്ട തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​യും നടിയുമായ നു​സ്ര​ത് ജ​ഹാ​ന് വ​ധ​ഭീ​ഷ​ണി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വ​ധ ഭീ​ഷ​ണി. ഒരു വ​സ്ത്ര​വി​ൽ​പ്പ​ന ശാ​ല​യു​ടെ പ​ര​സ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നു​സ്ര​ത് ജ​ഹാ​ൻ ദു​ർ​ഗാ ദേ​വി​യാ​യി വേ​ഷ​മി​ട്ട​ത്. ഈ ​മാ​സം 17 നു​സ്ര​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് വി​വാ​ദ​മാ​യ​ത്. ഞാ​യ​റാ​ഴ്ച സി​നി​മ ഷൂ​ട്ടിം​ഗി​നാ​യി നു​സ്ര​ത് ല​ണ്ട​നി​ലേ​ക്കു​ പോ​യി​രു​ന്നു.

പോ​സ്റ്റു​ക​ള്‍​ക്ക് താ​ഴെ, മു​സ്‌​ലിം, ഹി​ന്ദു വ​ര്‍​ഗീ​യ വാ​ദി​ക​ള്‍ ഒ​രു​പോ​ലെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​ണ്ട്. മു​സ്‌​ലിം മ​ത​വി​ശ്വാ​സി​യാ​യ നു​സ്ര​ത്, ഹി​ന്ദു ദൈ​വ​ത്തി​ന്‍റെ വേ​ഷം മി​ട്ട​താ​ണ് ഇ​വ​രെ ചൊ​ടി​പ്പി​ച്ച​ത്. സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ണ്ടി​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് നു​സ്ര​ത്ത് ജ​ഹാ​ന്‍റെ സ​ഹാ​യി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

 


വാർത്തകൾ

Sign up for Newslettertop