24
October 2020 - 12:16 pm IST

Download Our Mobile App

Updates

Supply chain

ഐ​ഡി​ബി​ഐ ഫെ​ഡ​റ​ല്‍ വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്നു

Published:29 September 2020

ഐ​ഡി​ബി​ഐ ഫെ​ഡ​റ​ല്‍ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് ഏ​ജ​ന്‍സി, ഓ​ണ്‍ലൈ​ന്‍, ഗ്രൂ​പ്പ്, നേ​രി​ട്ടു​ള്ള വി​ല്‍പ്പ​ന എ​ന്നി​വ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നാ​യി വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്നു. പ്രാ​ഥ​മി​ക ഓ​ഹ​രി ഉ​ട​മ​യാ​യ ഐ​ഡി​ബി​ഐ ബാ​ങ്ക് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ത​ങ്ങ​ളു​ടെ ഓ​ഹ​രി​യു​ടെ 27 ശ​ത​മാ​നം മ​റ്റ് പ​ങ്കാ​ളി​ക​ളാ​യ ഏ​ജീ​സ്, ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​ന്നി​വ​യ്ക്ക് വി​ല്‍പ്പ​ന ന​ട​ത്തി​യി​രു​ന്നു.

കൊ​ച്ചി: ഐ​ഡി​ബി​ഐ ഫെ​ഡ​റ​ല്‍ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് ഏ​ജ​ന്‍സി, ഓ​ണ്‍ലൈ​ന്‍, ഗ്രൂ​പ്പ്, നേ​രി​ട്ടു​ള്ള വി​ല്‍പ്പ​ന എ​ന്നി​വ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നാ​യി വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്നു. പ്രാ​ഥ​മി​ക ഓ​ഹ​രി ഉ​ട​മ​യാ​യ ഐ​ഡി​ബി​ഐ ബാ​ങ്ക് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ത​ങ്ങ​ളു​ടെ ഓ​ഹ​രി​യു​ടെ 27 ശ​ത​മാ​നം മ​റ്റ് പ​ങ്കാ​ളി​ക​ളാ​യ ഏ​ജീ​സ്, ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​ന്നി​വ​യ്ക്ക് വി​ല്‍പ്പ​ന ന​ട​ത്തി​യി​രു​ന്നു. ട​യ​ര്‍ 2, 3 ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള ബാ​ങ്കു​ക​ളി​ലൂ​ടെ​യാ​ണ് ഐ​ഡി​ബി​ഐ ഫെ​ഡ​റ​ല്‍ അ​തി​ന്‍റെ ബി​സി​ന​സി​ന്‍റെ 60-65 ശ​ത​മാ​നം ക​ണ​ക്കാ​ക്കു​ന്ന​ത്. ക​മ്പ​നി​യു​ടെ ഏ​റ്റ​വും വ​ലി​യ വി​പ​ണി ദ​ക്ഷി​ണേ​ന്ത്യ​യാ​ണ്. പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ല്‍, ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ ശ​ക്ത​മാ​യ വി​ത​ര​ണ ശൃം​ഖ​ല​യാ​ണ് ഇ​തി​നു കാ​ര​ണം.

ഓ​ഹ​രി വി​ല്‍പ്പ​ന പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ക​മ്പ​നി​യെ ചു​റ്റി അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തേ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ന്നി​ല്ല. ഭാ​വി​യി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ഞ​ങ്ങ​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ഐ​ഡി​ബി​ഐ ബാ​ങ്ക് മു​മ്പ് ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന വി​ത​ര​ണ​ക്കാ​രാ​യി​രു​ന്നു​വെ​ങ്കി​ലും ബാ​ങ്കി​ല്‍ നി​ന്നു​ള്ള ബി​സി​ന​സ് ഇ​പ്പോ​ള്‍ ഒ​റ്റ അ​ക്ക​ത്തി​ലേ​ക്ക് താ​ഴ്ന്നി​രി​ക്കു​ന്നു. ഈ ​ബി​സി​ന​സ് ന​ഷ്ടം നി​ക​ത്താ​ന്‍ ഞ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ ചാ​ന​ലു​ക​ള്‍ വ​ള​ര്‍ത്തു​ന്ന​തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്. 64 ബ്രാ​ഞ്ചു​ക​ളും 12,000ത്തി​ല​ധി​കം ഏ​ജ​ന്‍റു​മാ​രു​മു​ള്ള​തി​നാ​ല്‍ ഞ​ങ്ങ​ളു​ടെ ഏ​ജ​ന്‍സി ബി​സി​ന​സ് ലാ​ഭ​ക​ര​മാ​യ രീ​തി​യി​ല്‍ വ​ള​ര്‍ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. കൊ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ മ​റ്റൊ​രു ഫോ​ക്ക​സ് ഏ​രി​യ​യാ​ണെ​ന്ന് ഐ​ഡി​ബി​ഐ ഫെ​ഡ​റ​ല്‍ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ വി​ഘ്നേ​ഷ് ഷ​ഹാ​നെ പ​റ​ഞ്ഞു. എ​ന്നി​രു​ന്നാ​ലും, ഇ​ന്ത്യ പ്രാ​ഥ​മി​ക​മാ​യി ഒ​രു ബാ​ന്‍ക​ഷ്വ​റ​ന്‍സ് ന​യി​ക്കു​ന്ന രാ​ജ്യ​മാ​ണ്. വ​രും വ​ര്‍ഷ​ങ്ങ​ളി​ലും ഇ​ത് തു​ട​രും. ഞ​ങ്ങ​ളു​ടെ ഓ​ഹ​രി​യു​ട​മ​യും വി​ത​ര​ണ​ക്കാ​രു​മാ​യ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ലൂ​ടെ​യാ​ണ് ബി​സി​ന​സി​ല്‍ 70 ശ​ത​മാ​ന​വും ന​ട​ക്കു​ന്ന​ത്. ഈ ​മ​ഹാ​മാ​രി​യു​ടെ വ​ര്‍ഷ​ത്തി​ല്‍ പോ​ലും ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ നി​ന്നു​ള്ള ബി​സി​ന​സ് ഇ​തു​വ​രെ 40 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ര്‍ച്ച കാ​ണി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

കൊ​വി​ഡ് സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഈ ​വ​ര്‍ഷം ദ​ക്ഷി​ണ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള പു​തി​യ വ്യ​ക്തി​ഗ​ത ബി​സി​ന​സ് ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 26 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടി. നി​ല​വി​ലു​ള്ള കൊ​വി​ഡ്-19 സാ​ഹ​ച​ര്യം ഉ​പ​ഭോ​ക്തൃ ഏ​റ്റെ​ടു​ക്ക​ലി​ലും സ്ഥി​ര​ത​യി​ലും പ്ര​തി​കൂ​ല സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ൻ​ഷ്വ​റ​ന്‍സ് വ്യ​വ​സാ​യ​ത്തി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള സ്ഥി​തി പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ള​രെ മി​ക​ച്ച​താ​ണ്. 2020 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ഐ​ഡി​ബി​ഐ ഫെ​ഡ​റ​ല്‍ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് 162 കോ​ടി രൂ​പ ലാ​ഭം രേ​ഖ​പ്പെ​ടു​ത്തി. 2019നേ​ക്കാ​ള്‍ 22 ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​ണി​ത്. 2013ല്‍ ​സ്ഥാ​പ​നം ആ​ദ്യ​മാ​യി ലാ​ഭം പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷ​മു​ള്ള തു​ട​ര്‍ച്ച​യാ​യ എ​ട്ടാ​മ​ത്തെ വ​ര്‍ഷ​മാ​ണി​ത്. ഐ​ഡി​ബി​ഐ ഫെ​ഡ​റ​ല്‍ മൊ​ത്തം പ്രീ​മി​യം 1,843 രൂ​പ​യാ​യി രേ​ഖ​പ്പെ​ടു​ത്തി. മു​ന്‍വ​ര്‍ഷം ഇ​ത് 1,933 രൂ​പ​യാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top