30
October 2020 - 7:34 am IST

Download Our Mobile App

Flash News
Archives

Updates

Advance tax

അ​ഡ്വാ​ന്‍സ് ടാ​ക്‌​സ് കു​റ​ഞ്ഞു

Published:29 September 2020

റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് ര​ണ്ടാം ഗ​ഡു അ​ട​ച്ചി​ട്ടി​ല്ല, പെ​ട്രോ ബി​സി​ന​സി​ല്‍ ലാ​ഭ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഐ​ടി​സി, എ​സ്ബി​ഐ, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, എ​ല്‍ഐ​സി തു​ട​ങ്ങി​യ​വ​യു​ടെ നി​കു​തി​ത്തു​ക​യും കു​റ​വാ​ണ്.

മും​ബൈ: ര​ണ്ടാം പാ​ദ​ത്തി​ല്‍ ക​മ്പ​നി​ക​ള്‍ അ​ഡ്വാ​ന്‍സ് ടാ​ക്സ് അ​ട​യ്ക്കു​ന്ന​തി​ല്‍ വ​ന്‍ കു​റ​വ്. റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് ര​ണ്ടാം ഗ​ഡു അ​ട​ച്ചി​ട്ടി​ല്ല, പെ​ട്രോ ബി​സി​ന​സി​ല്‍ ലാ​ഭ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഐ​ടി​സി, എ​സ്ബി​ഐ, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, എ​ല്‍ഐ​സി തു​ട​ങ്ങി​യ​വ​യു​ടെ നി​കു​തി​ത്തു​ക​യും കു​റ​വാ​ണ്.

അ​തേ​സ​മ​യം റി​ല​യ​ന്‍സ് റീ​ട്ടെ‌​യ്‌​ലി​ന്‍റെ അ​ഡ്വാ​ന്‍സ് ടാ​ക്സി​ല്‍ 16.3 ശ​ത​മാ​നം വ​ര്‍ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്, 521 കോ​ടി രൂ​പ​യാ​ണ് ക​മ്പ​നി അ​ട​ച്ച​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 32 കോ​ടി രൂ​പ അ​ട​ച്ച സ്ഥാ​ന​ത്താ​ണി​ത്. 2020 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ല്‍ റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് അ​ട​ച്ച​ത് 270 കോ​ടി രൂ​പ​യാ​ണ്. ഇ​ന്‍ഫോ​സി​സ്, ടെ​ക് മ​ഹീ​ന്ദ്ര, എ​ല്‍ ആ​ന്‍ഡ് ടി ​തു​ട​ങ്ങി​യ​വ​രും കൂ​ടു​ത​ല്‍ ഉ​യ​ര്‍ന്ന നി​കു​തി അ​ട​ച്ചു. വി​ദേ​ശ ബാ​ങ്കു​ക​ളാ​ണ് നി​കു​തി അ​ട​വി​ല്‍ മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top