30
October 2020 - 7:58 am IST

Download Our Mobile App

Flash News
Archives

Gulf

emir

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അന്തരിച്ചു

Published:30 September 2020

കു​വൈ​റ്റ് ടെ​ല​വി​ഷ​നാ​ണ് മ​ര​ണ വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത്‌ വി​ട്ട​ത്‌. ചി​കി​ത്സയ്ക്കായി ജൂ​ലൈ 23ന് ​അ​മെ​രി​ക്ക​യി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം അ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യിരുന്നു അന്ത്യം.

കു​വൈ​റ്റ് സി​റ്റി: കു​വൈറ്റ് അ​മീ​ർ ഷെ​യ്ഖ് സ​ബാ​ഹ്‌ അ​ൽ അ​ഹ​മ​ദ്‌ അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ്‌ (91) അ​ന്ത​രി​ച്ചു. കു​വൈ​റ്റ് ടെ​ല​വി​ഷ​നാ​ണ് മ​ര​ണ വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത്‌ വി​ട്ട​ത്‌. ചി​കി​ത്സയ്ക്കായി ജൂ​ലൈ 23ന് ​അ​മെ​രി​ക്ക​യി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം അ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യിരുന്നു അന്ത്യം.

ആ​രോ​ഗ്യ​പ​ര​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ഭ​ര​ണ കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​വാ​ന്‍ താ​ൽ​ക്കാ​ലി​ക​മാ​യി കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ന​വാ​ഫ്‌ അ​ൽ അ​ഹ​മ​ദ്‌ അ​ൽ സ​ബാ​ഹി​ന് കൈ​മാ​റി​യി​രു​ന്നു. ആധുനിക കുവൈറ്റിന്‍റെ ശില്പികളിൽ ഒരാളായ അമീർ 40 വർഷം കുവൈറ്റ് വിദേശകാര്യമന്ത്രിയായിരുന്നു. 2006 ലാണ് കുവൈറ്റ് അമീറായി സ്ഥാനമേറ്റത്. 2014ൽ യുഎൻ മാനുഷിക സേവനത്തിന്‍റെ ലോകനായക പട്ടം നൽകി ആദരിച്ചിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top