30
October 2020 - 8:06 am IST

Download Our Mobile App

Flash News
Archives

Updates

reliance

റിലയൻസ് റീട്ടെയിലിൽ 3,675 കോടിയുടെ വിദേശ നിക്ഷേപം

Published:30 September 2020

റിലയൻസിന്‍റെ ഉപകമ്പനികളിൽ ജനറൽ അറ്റ്ലാന്‍റിക്കിന്‍റെ രണ്ടാമത്തെ നിക്ഷേപമാണിത്. ജിയോ പ്ലാറ്റ്ഫോംസിൽ 6,598.38 കോടി രൂപ നിക്ഷേപിക്കുമെന്ന് അവർ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് സബ്സിഡിയറിയായ റിലയൻസ് റിട്ടെയിലിൽ യുഎസ് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി സ്ഥാപനം ജനറൽ അറ്റ്ലാന്‍റിക് 3,675 കോടി രൂപ നിക്ഷേപിക്കും. കമ്പനിയുടെ 0.84 ശതമാനം ഓഹരിയാണ് ഇതുവഴി അവർക്കു ലഭിക്കുക.

റിലയൻസിന്‍റെ ഉപകമ്പനികളിൽ ജനറൽ അറ്റ്ലാന്‍റിക്കിന്‍റെ രണ്ടാമത്തെ നിക്ഷേപമാണിത്. ജിയോ പ്ലാറ്റ്ഫോംസിൽ 6,598.38 കോടി രൂപ നിക്ഷേപിക്കുമെന്ന് അവർ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top