24
October 2020 - 12:12 pm IST

Download Our Mobile App

Mollywood

salmon-movie-releasing-42-songs-in-7-languages

ഏ​ഴ് ഭാ​ഷ​ക​ളി​ൽ 42 പാ​ട്ടു​ക​ളു​മാ​യി 'സാ​ല്‍മ​ണ്‍'

Published:30 September 2020

ഒ​രു സി​നി​മ ഏ​ഴ് ഭാ​ഷ​ക​ളി​ൽ ഇ​റ​ങ്ങു​ന്നു എ​ന്ന​തോ​ടൊ​പ്പം ഏ​ഴ് ഭാ​ഷ​ക​ളി​ലാ​യി 42 പാ​ട്ടു​ക​ള്‍ വ്യ​ത്യ​സ്ത​മാ​യി ത​യ്യാ​റാ​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ 'സാ​ല്‍മ​ണ്‍' ത്രി​ഡി ചി​ത്രം ഒ​രു​ങ്ങു​ന്നു

ഒ​രു സി​നി​മ ഏ​ഴ് ഭാ​ഷ​ക​ളി​ൽ ഇ​റ​ങ്ങു​ന്നു എ​ന്ന​തോ​ടൊ​പ്പം ഏ​ഴ് ഭാ​ഷ​ക​ളി​ലാ​യി 42 പാ​ട്ടു​ക​ള്‍ വ്യ​ത്യ​സ്ത​മാ​യി ത​യ്യാ​റാ​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ 'സാ​ല്‍മ​ണ്‍' ത്രി​ഡി ചി​ത്രം ഒ​രു​ങ്ങു​ന്നു. ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഒ​രേ സ​മ​യം ഏ​ഴ് ഭാ​ഷ​ക​ളി​ല്‍ ത്രി​മാ​ന ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യ്ക്ക് പു​റ​മെ​യു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്. എം ​ജെ എ​സ് മീ​ഡി​യ​യു​ടെ ബാ​ന​റി​ല്‍ ഷ​ലീ​ല്‍ ക​ല്ലൂ​ര്‍, ഷാ​ജു തോ​മ​സ്, ജോ​സ് ഡി ​പെ​ക്കാ​ട്ടി​ല്‍, ജോ​യ്‌​സ് ഡി ​പെ​ക്കാ​ട്ടി​ല്‍, കീ ​എ​ന്‍റ​ര്‍ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നു  നി​ര്‍മി​ക്കു​ന്ന "സാ​ല്‍മ​ണ്‍ " ഷ​ലീ​ല്‍ ക​ല്ലൂ​ര്‍ ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.  

ഗാ​യ​ക​ന്‍ വി​ജ​യ് യേ​ശു​ദാ​സ് സ​ര്‍ഫ​റോ​ഷ് എ​ന്ന പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ സാ​ല്‍മ​ണി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്നു. ശ്രീ​ജി​ത്ത് എ​ട​വ​ന​യാ​ണ് സം​ഗീ​ത​വും പ​ശ്ചാ​ത​ല സം​ഗീ​ത​വു​മൊ​രു​ക്കു​ന്ന​ത്. വി​ജ​യ് യേ​ശു​ദാ​സി​ന് പു​റ​മേ വി​വി​ധ ഇ​ന്ത്യ​ന്‍ ഭാ​ഷാ ന​ട​ന്മാ​രാ​യ ച​രി​ത് ബ​ലാ​പ്പ, ജോ​നി​ത ഡോ​ഡ, രാ​ജീ​വ് പി​ള്ള, മീ​നാ​ക്ഷി ജ​യ്‌​സ്വാ​ള്‍, ഷി​യാ​സ് ക​രീം, പ്രേ​മി വി​ശ്വ​നാ​ഥ്, ത​ന്‍വി കി​ഷോ​ര്‍, ജാ​ബി​ര്‍ മു​ഹ​മ്മ​ദ്, ആ​ഞ്‌​ജോ നാ​യ​ര്‍, ബ​ഷീ​ര്‍ ബ​ഷി തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top