30
October 2020 - 6:54 am IST

Download Our Mobile App

Flash News
Archives

Mollywood

rimi-tomy-share-her-old-college-pic

ഓ​ർ​മ ചി​ത്ര​വു​മാ​യി റി​മി ടോ​മി

Published:30 September 2020

കോ​ളേ​ജ് കാ​ല​ത്തെ ഒ​രു അ​പൂ​ര്‍വ്വ ചി​ത്ര​മാ​ണ് റി​മി ടോ​മി ഇ​പ്പോ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പാ​ല അ​ല്‍ഫോ​ണ്‍സ കോ​ളേ​ജി​ല്‍ വ​ച്ച് പ്രി​യ കൂ​ട്ടു​കാ​രി​ക​ള്‍ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണി​ത്. ”പാ​ല അ​ല്‍ഫോ​ണ്‍സ കോ​ളേ​ജ്… ആ​ദ്യ​മാ​യി സാ​രി ഉ​ടു​ത്ത​പ്പോ​ള്‍ എ​ടു​ത്ത ചി​ത്രം…

കോ​ളേ​ജ് കാ​ല​ത്തെ ഒ​രു അ​പൂ​ര്‍വ്വ ചി​ത്ര​മാ​ണ് റി​മി ടോ​മി ഇ​പ്പോ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പാ​ല അ​ല്‍ഫോ​ണ്‍സ കോ​ളേ​ജി​ല്‍ വ​ച്ച് പ്രി​യ കൂ​ട്ടു​കാ​രി​ക​ള്‍ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണി​ത്. ”പാ​ല അ​ല്‍ഫോ​ണ്‍സ കോ​ളേ​ജ്… ആ​ദ്യ​മാ​യി സാ​രി ഉ​ടു​ത്ത​പ്പോ​ള്‍ എ​ടു​ത്ത ചി​ത്രം… ആ​ര്‍ട്‌​സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി, മ​ധു​ര​മു​ള്ള ഓ​ര്‍മ​ക​ള്‍” എ​ന്നാ​ണ് ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ ചി​ത്ര​ത്തി​നൊ​പ്പം റി​മി കു​റി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ട്ടു​കാ​രി​ക​ളു​ടെ പേ​രും റി​മി മ​റ​ക്കാ​തെ കു​റി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ 37ാം ജ​ന്‍മ​ദി​ന​വും റി​മി ടോ​മി ആ​ഘോ​ഷി​ച്ചി​രു​ന്നു. കു​ടും​ബ​ത്തി​നൊ​പ്പം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​രം പ​ങ്കു​വ​ച്ചി​രു​ന്നു. ഗാ​യി​ക എ​ന്ന​തി​നൊ​പ്പം ന​ടി, അ​വ​താ​ര​ക, വ്ളോ​ഗ​ര്‍ എ​ന്ന നി​ല​ക​ളി​ലും മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ക്ക് പ്രി​യ​ങ്ക​രി​യാ​ണ് റി​മി. താ​ര​ത്തി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ള്‍ അ​ടു​ത്തി​ടെ വൈ​റ​ലാ​യി​രു​ന്നു.  
 


വാർത്തകൾ

Sign up for Newsletter



top