30
October 2020 - 7:34 am IST

Download Our Mobile App

Flash News
Archives

Market

gold

സ്വർണ വില വീണ്ടും കൂടി

Published:30 September 2020

ഇതോടെ സ്വർണവില ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമായി. ഇന്നലെയും സ്വർണവില വർധിച്ചിരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണവില ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമായി. ഇന്നലെയും സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ കൂടിയത്.

കഴിഞ്ഞ മാസം ഏഴിന് ഗ്രാമിന് 5250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റെക്കോർഡ് നിലവാരം. 


വാർത്തകൾ

Sign up for Newsletter



top