24
October 2020 - 12:23 pm IST

Download Our Mobile App

Mollywood

manoj

ആദ്യ അമേരിക്കൻ യാത്രയുടെ ചിത്രങ്ങൾ പങ്കു വെച്ച് മനോജ് കെ ജയൻ 

Published:30 September 2020

എത്ര നിറമുള്ള ഓർമ്മകൾ എന്ന ക്യാപ്ഷൻ ഓടെയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്.ഗാനഗന്ധർവൻ അന്ന് താരത്തിന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം.

  തന്റെ ഫേസ്ബുക് പേജിലൂടെയാണ് ആദ്യ അമേരിക്കൻ യാത്രയുടെ ചിത്രങ്ങൾ താരം പങ്കു വെച്ചത്.എല്ലാവർക്കും ഒരു ശുഭദിനം നേർന്നു കൊണ്ട് തുടങ്ങിയ പോസ്റ്റിൽ ,1994 -ൽ നടത്തിയ ആദ്യ അമേരിക്കൻ യാത്രയുടെ ചിത്രങ്ങളും  തരാം പങ്കു വെച്ച്.താരത്തിനൊപ്പം വിനീത്, ശ്രീനിവാസൻ തുടങ്ങിവയവരും ഉണ്ട്.എത്ര നിറമുള്ള ഓർമ്മകൾ എന്ന ക്യാപ്ഷൻ ഓടെയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്.ഗാനഗന്ധർവൻ അന്ന് താരത്തിന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം.


വാർത്തകൾ

Sign up for Newsletter



top