30
October 2020 - 7:53 am IST

Download Our Mobile App

Flash News
Archives

Market

stock

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

Published:30 September 2020

ബിഎസ്ഇയിലെ 1196 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1370 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികള്‍ക്ക് മാറ്റമില്ല.

മുംബൈ: ദിനവ്യാപാരത്തില്‍ കനത്ത ചാഞ്ചാട്ടം നേരിട്ട സൂചികകള്‍, എഫ്എംസിജി, ഐടി ഓഹരികളുടെ ബലത്തില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 94.71 പോയന്റ് നേട്ടത്തില്‍ 38,067.93ലും നിഫ്റ്റി 25.10 പോയന്റ് ഉയര്‍ന്ന് 11,247.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 1196 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1370 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികള്‍ക്ക് മാറ്റമില്ല.


വാർത്തകൾ

Sign up for Newsletter



top