24
October 2020 - 12:16 pm IST

Download Our Mobile App

National

court

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ :പ​രീ​ക്ഷ നീ​ട്ടി​വെ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി

Published:30 September 2020

കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്ന ഏ​താ​നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ഹ​ര്‍​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് രാ​ജ്യ​ത്ത് 72 സെ​ന്‍റ​റു​ക​ളി​ലാ​യാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​പി​എ​സ്‌​സി ന​ട​ത്തു​ന്ന സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ നീ​ട്ടി​വെ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കു​ന്ന​ത് വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന യു​പി​എ​സ്‌​സി സ​ത്യ​വാ​ങ്മൂ​ലം അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി.കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യാ​ത്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം അ​ധി​കൃ​ത​ര്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്ന ഏ​താ​നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ഹ​ര്‍​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് രാ​ജ്യ​ത്ത് 72 സെ​ന്‍റ​റു​ക​ളി​ലാ​യാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top