30
October 2020 - 7:05 am IST

Download Our Mobile App

Flash News
Archives

Kollywood

trisha

എന്‍റെ ജീവിതം മാറിമറിഞ്ഞ ദിവസം; 1999 ലെ ചിത്രം പങ്കുവച്ച് തൃഷ

Published:30 September 2020

തന്‍റെ ജീവിതം മാറിമറിഞ്ഞ ദിവസം എന്നാണ് തൃഷ ഫോട്ടൊയ്‍ക്ക് ക്യാപ്ഷ‍നായി എഴുതിയിരിക്കുന്നത്.

നിരവധി ആരാധകരുള്ള നടിയാണ് തൃഷ. ഇപ്പോഴിതാ തൃഷയുടെ ഒരു പഴയ ചിത്രമാണ് ആരാധകരുടെ ഇടയിൽ ചര്‍ച്ചയാകുന്നത്. തൃഷ തന്നെയാണ് തന്‍റെ ഫോട്ടൊ പങ്കുവച്ചിരിക്കുന്നത്. 1999 ലെ മിസ് ചെന്നൈ മത്സരത്തിന്‍റെ ഫോട്ടൊയാണ് താരം പങ്കുവച്ചത്. തന്‍റെ ജീവിതം മാറിമറിഞ്ഞ ദിവസം എന്നാണ് തൃഷ ഫോട്ടൊയ്‍ക്ക് ക്യാപ്ഷ‍നായി എഴുതിയിരിക്കുന്നത്.

ഒട്ടേറെ ആരാധകരാണ് ഫോട്ടൊയ്‍ക്ക് കമന്‍റുമായി രംഗത്ത് എത്തിയിരിക്കുന്നത്.  ഹേയ് ജൂഡ് എന്ന മലയാള ചിത്രത്തിലും തൃഷ അഭിനയിച്ചിട്ടുണ്ട്. മോഹൻലാല്‍ നായകനായി ചിത്രീകരണം തുടങ്ങിയ റാമിലും തൃഷയായിരുന്നു നായിക. ഒട്ടേറെ ചിത്രങ്ങളാണ് തൃഷയുടേതായി റിലീസ് ചെയ്യാനുള്ളത്. 

 

 
 
 
 
 
 
 
 
 
 
 
 
 

30/09/1999The day my life changed...MissChennai1999

A post shared by Trish (@trishakrishnan) on

 


വാർത്തകൾ

Sign up for Newsletter



top