30
October 2020 - 8:06 am IST

Download Our Mobile App

Flash News
Archives

Football

k-p-rahul-will-continue-playing-in-kbfc

‘വിങ് മാസ്റ്റർ’ ബ്ലാസ്റ്റേഴ്സിൽ തു‌ടരും

Published:01 October 2020

വി​ങ്ങു​ക​ളി​ല്‍ ച​ടു​ല നീ​ക്ക​ങ്ങ​ള്‍ക്ക് പേ​രു​കേ​ട്ട മ​ല​യാ​ളി താ​രം കെ ​പി രാ​ഹു​ല്‍ ബ്ല​സ്റ്റേ​ഴ്‌​സി​ല്‍ തു​ട​രും. മൂ​ന്ന് വ​ര്‍ഷ​ത്തേ​ക്കാ​ണ് കെ​ബി​എ​ഫ്‌​സി​യു​മാ​യി ക​രാ​ര്‍ ദീ​ര്‍ഘി​പ്പി​ച്ച​ത്.

കൊ​ച്ചി:​ വി​ങ്ങു​ക​ളി​ല്‍ ച​ടു​ല നീ​ക്ക​ങ്ങ​ള്‍ക്ക് പേ​രു​കേ​ട്ട മ​ല​യാ​ളി താ​രം കെ ​പി രാ​ഹു​ല്‍ ബ്ല​സ്റ്റേ​ഴ്‌​സി​ല്‍ തു​ട​രും. മൂ​ന്ന് വ​ര്‍ഷ​ത്തേ​ക്കാ​ണ് കെ​ബി​എ​ഫ്‌​സി​യു​മാ​യി ക​രാ​ര്‍ ദീ​ര്‍ഘി​പ്പി​ച്ച​ത്. തൃ​ശൂ​ര്‍ ജി​ല്ലാ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് ക​രി​യ​ര്‍ ആ​രം​ഭി​ച്ച രാ​ഹു​ല്‍ കേ​ര​ള അ​ണ്ട​ര്‍ 14 ടീ​മി​നാ​യി കോ​ല്‍ക്ക​ത്ത​യി​ലും ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന എ​ഐ​എ​ഫ്എ​ഫ് എ​ലൈ​റ്റ് അ​ക്കാ​ദ​മി ബാ​ച്ചി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ​ത്. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ​യും സ്റ്റാ​ര്‍ട്ടിം​ഗ് ലൈ​ന​പ്പി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ ​ലീ​ഗി​ന്‍റെ ര​ണ്ട് സീ​സ​ണു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ആ​രോ​സി​നാ​യി ക​ളി​ക്ക​ള​ത്തി​ലെ​ത്തി​യ രാ​ഹു​ല്‍ വി​ങ്ങു​ക​ളി​ല്‍ ത​ന്‍റെ ആ​സാ​മാ​ന്യ വേ​ഗ​ത​യും, ട്രി​ക്കു​ക​ളും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് അ​ഞ്ച് ഗോ​ളു​ക​ളും മൂ​ന്ന് അ​സ്സി​സ്റ്റു​ക​ളും ത​ന്‍റെ പേ​രി​ലാ​ക്കി.
   
തു​ട​ര്‍ന്ന് ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ ആ​റാം സീ​സ​ണി​ല്‍ കെ​ബി​എ​ഫ്സി​ക്കാ​യി സ്വ​ന്തം മ​ണ്ണി​ല്‍ മ​ഞ്ഞ​കു​പ്പാ​യ​ത്തി​ല്‍ ക​ളി​ക്ക​ള​ത്തി​ലെ​ത്തി​യ രാ​ഹു​ല്‍ മി​ന്നും പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക മ​നം ക​വ​ര്‍ന്നു. ''കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ന്‍റെ വീ​ടാ​ണ്, ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ​യാ​ണ് എ​ല്ലാം. സ്പോ​ര്‍ട്ടിം​ഗ് ഡ​യ​റ​ക്ട​റു​മാ​യു​ള്ള എ​ന്‍റെ സം​ഭാ​ഷ​ണ​ത്തി​ലും ക്ല​ബി​ല്‍ എ​ന്നെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ളി​ലും ഞാ​ന്‍ വ​ള​രെ സ​ന്തു​ഷ്ട​നാ​യി​രു​ന്നു. 
   
ഇ​ത് എ​ന്‍റെ ക​രി​യ​റി​ന്‍റെ ആ​രം​ഭം മാ​ത്ര​മാ​ണ്, കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്ത​ലി​ന് തീ​ര്‍ച്ച​യാ​യും എ​നി​ക്കി​വി​ടെ അ​വ​സ​രം ല​ഭി​ക്കും. അ​തി​നു​ള്ള ശ​രി​യാ​യ സ്ഥ​ല​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. അ​തി​നാ​ല്‍, കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ക്ല​ബ്ബാ​യ ബ്ലാ​സ്റ്റേ​ഴ്സി​ല്‍ തു​ട​രു​ന്ന​തി​ല്‍ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നും സ്വ​യം തെ​ളി​യി​ക്കാ​നു​മു​ള്ള ഈ ​മ​ഹ​ത്താ​യ അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.'' രാ​ഹു​ല്‍ പ​റ​ഞ്ഞു. 

മും​ബൈ സി​റ്റി എ​ഫ്സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ സ​ബ്സ്റ്റി​ട്യൂ​ട്ട് ആ​യി എ​ത്തി​ക്കൊ​ണ്ടാ​ണ് രാ​ഹു​ല്‍ കെ​ബി​എ​ഫ്സി​ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ എ​തി​രാ​ളി​ക​ളു​ടെ പ്ര​തി​രോ​ധ​ത്തി​ല്‍ ത​ന്‍റെ വേ​ഗ​ത​കൊ​ണ്ട് വി​ള്ള​ല്‍ വീ​ഴ്ത്തി​കൊ​ണ്ട് ക്ല​ബി​നാ​യി ത​ന്‍റെ ആ​ദ്യ ഗോ​ള്‍ നേ​ടി അ​ദ്ദേ​ഹം ത​ന്‍റെ മി​ക​വ​റി​യി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ മൈ​താ​ന​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​നം പ​രി​മി​ത​മാ​യി​രു​ന്നെ​ങ്കി​ലും വ​ള​രെ ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ച​തും വ്യ​ക്ത​മാ​യി​രു​ന്നു. 
   
ക്ല​ബി​നൊ​പ്പം മി​ക​ച്ച കാ​ര്യ​ങ്ങ​ള്‍ നേ​ടാ​ന്‍ ക​ഴി​യു​ന്ന രാ​ഹു​ല്‍ ഭാ​വി​യി​ലേ​ക്കു​ള്ള താ​ര​മാ​ണ്. മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഠി​നാ​ധ്വാ​ന മ​നോ​ഭാ​വം അ​ദ്ദേ​ഹ​ത്തെ ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​ക്കി.''ത​ന്‍റെ വേ​ഗ​ത​യും ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് എ​തി​രാ​ളി​ക​ളെ നേ​രി​ടാ​ന്‍ ക​ഴി​യു​ന്ന ഒ​രു മി​ക​ച്ച യു​വ പ്ര​തി​ഭ​യാ​ണ് രാ​ഹു​ല്‍. ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​നു​ള്ള സ​ന്ന​ദ്ധ​ത​യും പ​ഠി​ക്കാ​നു​ള്ള ആ​കാം​ക്ഷ​യു​മു​ള്ള അ​തി​ശ​യ​ക​ര​മാ​യ ഒ​രു ക​ളി​ക്കാ​ര​ന്‍ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. 
   
രാ​ഹു​ലി​നെ​പ്പോ​ലു​ള്ള നി​ല​വാ​ര​മു​ള്ള യു​വ​താ​ര​ങ്ങ​ളെ വി​ക​സി​പ്പി​ക്കു​ന്ന​തി​ലാ​ണ് ക്ല​ബ് ശ്ര​ദ്ധ​യൂ​ന്നു​ന്ന​ത്.കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​നും അ​ഭി​മാ​നി​ക്കാ​നാ​കു​ന്ന ത​ര​ത്തി​ല്‍ അ​ദ്ദേ​ഹം ഒ​രു മി​ക​ച്ച ക​ളി​ക്കാ​ര​നാ​കു​മെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. ഈ ​സീ​സ​ണി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു.'' കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി അ​സി​സ്റ്റ​ന്‍റ് കോ​ച്ച് ഇ​ഷ്ഫാ​ക്ക് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top