30
October 2020 - 7:44 am IST

Download Our Mobile App

Flash News
Archives

Kollywood

covid-confirmed-to-vijayakanth-wife

വി​ജ​യ​കാ​ന്തി​ന്‍റെ ഭാ​ര്യ​ക്കും കൊ​വി​ഡ്  

Published:01 October 2020

ത​മി​ഴ് ന​ട​നും രാ​ഷ്‍ട്രീ​യ നേ​താ​വു​മാ​യ വി​ജ​യ​കാ​ന്തി​ന്‍റെ ഭാ​ര്യ​ക്കും കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ജ​യ​കാ​ന്തി​നും നേ​ര​ത്തെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ജ​യ​കാ​ന്തി​ന്‍റെ ഭാ​ര്യ വി ​പ്രേ​മ​ല​ത​യ്‍ക്ക് കൊ​വി​ഡ് പൊ​സി​റ്റീ​വാ​യ​ത്.

ത​മി​ഴ് ന​ട​നും രാ​ഷ്‍ട്രീ​യ നേ​താ​വു​മാ​യ വി​ജ​യ​കാ​ന്തി​ന്‍റെ ഭാ​ര്യ​ക്കും കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ജ​യ​കാ​ന്തി​നും നേ​ര​ത്തെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ജ​യ​കാ​ന്തി​ന്‍റെ ഭാ​ര്യ വി ​പ്രേ​മ​ല​ത​യ്‍ക്ക് കൊ​വി​ഡ് പൊ​സി​റ്റീ​വാ​യ​ത്. വി​ജ​യ​കാ​ന്തും ഭാ​ര്യ​യും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. വി​ജ​യ​കാ​ന്തി​നെ ചെ​ന്നൈ രാ​മ​പു​ര​ത്തെ മി​യോ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ ആ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ജ​യ​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്‍തി​ക​ര​മാ​ണ് എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ല​വി​ധ അ​സു​ഖ​ങ്ങ​ള്‍കൊ​ണ്ട് കു​റ​ച്ചു​നാ​ളാ​യി വ​ല​യു​ന്ന വി​ജ​യ​കാ​ന്തി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ആ​രാ​ധ​ക​ര്‍ക്ക് ആ​ശ​ങ്ക​യാ​യി​രു​ന്നു. ക​ര​ള്‍ സം​ബ​ന്ധ​മാ​യ രോ​ഗം വി​ജ​യ​കാ​ന്തി​നു​ണ്ട്. ഡി​എം​കെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ വി​ജ​യ​കാ​ന്ത് ഏ​റ്റ​വു​മൊ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച​ത് മ​ക​ൻ ഷ​ണ്‍മു​ഖ പാ​ണ്ഡ്യ​ന്‍റെ ചി​ത്ര​ത്തി​ലാ​ണ്. 2015ല്‍ ​സാ​ഗ​പ​തം എ​ന്ന ചി​ത്ര​ത്തി​ല്‍ അ​തി​ഥി വേ​ഷ​മാ​യി​രു​ന്നു അ​ത്.


വാർത്തകൾ

Sign up for Newsletter



top