30
October 2020 - 7:19 am IST

Download Our Mobile App

Flash News
Archives

Mollywood

prithviraj-updates-on-empuraan

എ​മ്പു​രാ​നെ​ക്കു​റി​ച്ച്   പൃ​ഥ്വി​രാ​ജ്

Published:01 October 2020

ഒ​രു​പ​ക്ഷേ ഞാ​ൻ ആ​ദ്യ​മാ​യി എ​മ്പു​രാ​നെ ക​ണ്ട ദി​വ​സം, ഇ​ത് ആ​രം​ഭി​ക്കാ​ൻ ഞാ​നും കാ​ത്തി​രി​ക്കു​ക​യാ​ണ്, ഒ​രു ആ​രാ​ധ​ക​നെ​ന്ന നി​ല​യി​ലും ച​ല​ച്ചി​ത്ര​കാ​ര​നെ​ന്ന നി​ല​യി​ലു​മെ​ന്നാ​യി​രു​ന്നു പൃ​ഥ്വി​രാ​ജ് കു​റി​ച്ച​ത്. മു​ര​ളി ഗോ​പി​ക്കൊ​പ്പം നി​ല്‍ക്കു​ന്ന​തി​ന്‍റെ ഫോ​ട്ടോ​യും പൃ​ഥ്വി പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

എ​മ്പു​രാ​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞെ​ത്തി​യി​രി​ക്കു​ക​യാ​ണ് പൃ​ഥ്വി​രാ​ജ് ഇ​പ്പോ​ള്‍.​എ​മ്പു​രാ​നെ ആ​ദ്യ​മാ​യി ക​ണ്ട ദി​വ​സ​ത്തെ​ക്കു​റി​ച്ചാ​ണ് താ​രം കു​റി​ച്ചി​ട്ടു​ള്ള​ത്.​ഒ​രു​പ​ക്ഷേ ഞാ​ൻ ആ​ദ്യ​മാ​യി എ​മ്പു​രാ​നെ ക​ണ്ട ദി​വ​സം, ഇ​ത് ആ​രം​ഭി​ക്കാ​ൻ ഞാ​നും കാ​ത്തി​രി​ക്കു​ക​യാ​ണ്, ഒ​രു ആ​രാ​ധ​ക​നെ​ന്ന നി​ല​യി​ലും ച​ല​ച്ചി​ത്ര​കാ​ര​നെ​ന്ന നി​ല​യി​ലു​മെ​ന്നാ​യി​രു​ന്നു പൃ​ഥ്വി​രാ​ജ് കു​റി​ച്ച​ത്. മു​ര​ളി ഗോ​പി​ക്കൊ​പ്പം നി​ല്‍ക്കു​ന്ന​തി​ന്‍റെ ഫോ​ട്ടോ​യും പൃ​ഥ്വി പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

മു​ര​ളി ഗോ​പി​യെ ടാ​ഗ് ചെ​യ്താ​യി​രു​ന്നു പൃ​ഥ്വി​രാ​ജ് കു​റി​പ്പ് പോ​സ്റ്റ് ചെ​യ്ത​ത്. ആ​ദ്യ ക​മ​ന്‍റും അ​ദ്ദേ​ഹ​ത്തിന്‍റേ​താ​യി​രു​ന്നു. സു​ഹൃ​ത്ത് മാ​ത്ര​മ​ല്ല സ​ഹോ​ദ​ര​തു​ല്യ​മാ​യ ബ​ന്ധ​മാ​ണ് ഞ​ങ്ങ​ളു​ടേ​തെ​ന്നാ​യി​രു​ന്നു പൃ​ഥ്വി​രാ​ജ് നേ​ര​ത്തെ പ​റ​ഞ്ഞ​ത്. മു​ര​ളി​യു​മാ​യു​ള്ള കെ​മി​സ്ട്രി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞും പൃ​ഥ്വി വാ​ചാ​ല​നാ​യി​രു​ന്നു. മു​ര​ളി​ക്കും പൃ​ഥ്വി​ക്കും ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചാ​യി​രു​ന്നു സു​പ്രി​യ മേ​നോ​ന്‍ എ​ത്തി​യ​ത്. ടൊ​വി​നോ തോ​മ​സും പൃ​ഥ്വി​രാ​ജി​ന്റെ പോ​സ്റ്റി​ന് കീ​ഴി​ല്‍ ക​മ​ന്റു​മാ​യെ​ത്തി​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top