30
October 2020 - 8:00 am IST

Download Our Mobile App

Flash News
Archives

Mollywood

mohanlal-says-about-king-fish-movie

‘കിം​ഗ് ഫി​ഷ്’ സി​നി​മ​യെ അ​ഭി​ന​ന്ദി​ച്ച് മോ​ഹ​ന്‍ലാ​ല്‍

Published:01 October 2020

 ‘കിം​ഗ് ഫി​ഷ്’ സി​നി​മ​യെ അ​ഭി​ന​ന്ദി​ച്ച് മോ​ഹ​ന്‍ലാ​ല്‍. അ​നൂ​പ് മേ​നോ​ന്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം  ചെ​യ്ത സി​നി​മ അ​തി​മ​നോ​ഹ​ര​വും വ്യ​ത്യ​സ്ത​വു​മാ​ണ് എ​ന്ന് മോ​ഹ​ന്‍ലാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

 ‘കിം​ഗ് ഫി​ഷ്’ സി​നി​മ​യെ അ​ഭി​ന​ന്ദി​ച്ച് മോ​ഹ​ന്‍ലാ​ല്‍. അ​നൂ​പ് മേ​നോ​ന്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം  ചെ​യ്ത സി​നി​മ അ​തി​മ​നോ​ഹ​ര​വും വ്യ​ത്യ​സ്ത​വു​മാ​ണ് എ​ന്ന് മോ​ഹ​ന്‍ലാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു. സി​നി​മ ക​ണ്ട അ​നു​ഭ​വ​മാ​ണ് മോ​ഹ​ന്‍ലാ​ല്‍ ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ ഒ​രു പ്രൈ​വ​റ്റ് സ്‌​ക്രീ​നിം​ഗി​ല്‍ അ​നൂ​പ് മേ​നോ​ന്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ‘കിം​ഗ് ഫി​ഷ്’ എ​ന്ന സി​നി​മ ക​ണ്ടു. അ​തി​മ​നോ​ഹ​ര​വും വ്യ​ത്യ​സ്ത​വു​മാ​യ സി​നി​മ. ഈ ​സി​നി​മ സ​ഞ്ച​രി​യ്ക്കു​ന്ന വ​ഴി​ക​ള്‍ അ​സാ​ധാ​ര​ണ​വും പ്ര​കാ​ശം നി​റ​ഞ്ഞ​തു​മാ​ണ്… കാ​ല​ങ്ങ​ളോ​ളം ഇ​ത്ത​രം സി​നി​മ​ക​ള്‍ ഉ​ണ്ടാ​വ​ട്ടെ. ഇ​ത്ത​രം ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​വാ​ന്‍ എ​ല്ലാ ക​ലാ​കാ​ര​ന്മാ​ര്‍ക്കും സാ​ധി​യ്ക്ക​ട്ടെ.. അ​നൂ​പി​നും ടീ​മി​നും വി​ജ​യാ​ശം​സ​ക​ള്‍” എ​ന്നാ​ണ് മോ​ഹ​ന്‍ലാ​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തും അ​നൂ​പ് മേ​നോ​നു​മാ​ണ് ചി​ത്ര​ത്തി​ല്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ത്. സ​സ്‌​പെ​ന്‍സും നി​ഗൂ​ഢ​ത​ക​ളും നി​റ​ഞ്ഞ ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ര്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ന​ന്ദു, നി​ര​ഞ്ജ​ന അ​നൂ​പ്, ദി​വ്യ പി​ള്ള, ദു​ര്‍ഗ, ഇ​ര്‍ഷാ​ദ് അ​ലി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും അ​നൂ​പ് മേ​നോ​ന്റേ​തു ത​ന്നെ​യാ​ണ്. ടെ​ക്സാ​സ് ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ല്‍ അം​ജി​ത്ത് എ​സ് കോ​യ​യാ​ണ് നി​ര്‍മ്മാ​ണം. ഛായാ​ഗ്ര​ഹ​ണം മ​ഹാ​ദേ​വ​ന്‍ ത​മ്പി. എ​ഡി​റ്റിം​ഗ് സി​യാ​ന്‍ ശ്രീ​കാ​ന്ത്. സം​ഗീ​തം ര​തീ​ഷ് വേ​ഗ. 


വാർത്തകൾ

Sign up for Newsletter



top