30
October 2020 - 8:01 am IST

Download Our Mobile App

Flash News
Archives

Mollywood

shobhana

ആരു പറഞ്ഞു ഞാൻ നിങ്ങളുടെ കമന്‍റുകൾ വായിക്കില്ലെന്ന്; മകൾക്കൊപ്പം കടൽതീരത്ത് ശോഭന

Published:01 October 2020

ഒരു ട്രിപ്പ് പോകുന്നു. ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും ഉള്ളതിൽ സന്തോഷം. മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നൽകുമെന്ന് നോക്കണം- എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്.

നൃത്ത പരിപാടികളിലെ തിരക്കുകൾ മൂലം ഏറെക്കാലം അഭിനയജീവിതത്തിൽ സജീവമല്ലായിരുന്നു നടി ശോഭന. നാളുകൾക്ക് ശേഷം സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭന അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. ഇപ്പോൾ ശോഭന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ആരാധകരേറ്റിടുത്തിരിക്കുന്നത്.

ഒരു ട്രിപ്പ് പോകുന്നു. ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും ഉള്ളതിൽ സന്തോഷം. മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നൽകുമെന്ന് നോക്കണം- എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ ശോഭനയുടെ മകൾ അനന്തനാരായണിയുമുണ്ട്. 

 


വാർത്തകൾ

Sign up for Newsletter



top