30
October 2020 - 7:38 am IST

Download Our Mobile App

Flash News
Archives

National

patel

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കൊവിഡ്

Published:01 October 2020

ഇന്ന് നടത്തിയ പരിശോധനയിലാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് അഹമ്മദ് പട്ടേൽ ആവശ്യപ്പെട്ടു.

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച വിവരം അഹമ്മദ് പട്ടേൽ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.ഇന്ന് നടത്തിയ പരിശോധനയിലാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് അഹമ്മദ് പട്ടേൽ ആവശ്യപ്പെട്ടു.


വാർത്തകൾ

Sign up for Newsletter



top