Subpage Banner
Subpage Banner
20
September 2018 - 2:58 am IST
Flash News
Archives

Vaasthu

pooja-room

പൂജാമുറിയുടെ സ്ഥാനം

Published:22 June 2018

ഒരു വീടിന്‍റെ പ്രധാന ഭാഗമാണെന്ന് നാം കരുതുന്ന ഒന്നാണ് പൂജാമുറി. പണ്ടൊക്കെ കന്നിമൂലയുള്ള മുറികളിലാണ് വിളക്ക് കത്തിച്ചിരുന്നതെങ്കിൽ ഇന്ന് പൂജാമുറിക്കുവേണ്ടി പ്രത്യേക സ്ഥാനം കൊടുക്കാറുണ്ട് നാം

ഒരു വീടിന്‍റെ പ്രധാന ഭാഗമാണെന്ന് നാം കരുതുന്ന ഒന്നാണ് പൂജാമുറി. പണ്ടൊക്കെ കന്നിമൂലയുള്ള മുറികളിലാണ് വിളക്ക് കത്തിച്ചിരുന്നതെങ്കിൽ ഇന്ന് പൂജാമുറിക്കുവേണ്ടി പ്രത്യേക സ്ഥാനം കൊടുക്കാറുണ്ട് നാം. വാസ്തു വിധി പ്രകാരം പൂജാ മുറി എവിടെയാണ് പൂജാ മുറി ഒരുക്കേണ്ടതെന്ന് നോക്കാം.

    * വടക്ക് കിഴക്കായാണ് കന്നിമൂലയുടെ സ്ഥാനം അവിടെ വേണം പൂജാമുറി ഒരുക്കേണ്ടത്.

  *പൂജാമുറിക്ക് അധികം വലിപ്പം വേണമെന്നില്ല. എന്നാൽ ഈ മുറിയിൽ കിടപ്പ് പാടില്ല. 

* വിളക്ക് കൊളുത്തുന്ന ഭാഗം കർട്ടൻ ഉപയോഗിച്ച് മറക്കണം.

*ദൈവവിഗ്രഹങ്ങളും, ദൈവചിത്രങ്ങളും പൂജ സാമാഗ്രഹികളും അല്ലാതെയുള്ള സാധനങ്ങൾ പൂജാമുറിയിൽ വയ്ക്കരുത്.

* കുളിമുറിക്കും, ടൊയ്ലറ്റിനും സമീപത്തോ എതിരായോ പൂജാമുറി നിർമിക്കരുത്.

* അടുക്കളക്കു സമീപമോ. സ്റ്റെയർകേസിന് അടിയിലും പൂജാമുറി നിർമിക്കരുത്.

*പൂജാമുറിയില്‍ ഉടഞ്ഞ വിഗ്രഹങ്ങളും കേടുപാടുള്ള ദൈവങ്ങളുടെ ചിത്രങ്ങളോ പൂജാമുറിക്കുള്ളിൽ വയ്ക്കരുത്.

* മരിച്ചവരുടെ ചിത്രങ്ങൾ  ഈ മുറിയില്‍ വെക്കരുത്. 

*വിദ്യാർഥികളായിട്ടുള്ളവർ പ്രാർഥിക്കുമ്പോൾ വടക്കുഭാഗത്തിന് അഭിമുഖമായിട്ട് നിൽക്കണം. ജോലിക്കും വിദ്യാഭ്യാസത്തിനും വടക്കു ഭാഗമാണ് ഉത്തമം.

* മറ്റുള്ളവർ കിഴക്കുഭാഗത്ത് നിന്ന് പ്രാർഥിക്കണം. ഐശ്വര്യ ധന സമൃദ്ധിക്ക് കിഴക്ക് ഭാഗമാണ് നല്ലത്. 


വാർത്തകൾ

Sign up for Newsletter



top