25
October 2020 - 5:15 pm IST

Download Our Mobile App

Kerala

virus

എറണാകുളത്ത്934 പേർക്ക്  കൊവിഡ് 

Published:01 October 2020

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 740 പേരുണ്ട്. രോഗത്തിന്റെ ഉറവിടമറിയാത്തവർ 150 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ ആരോഗ്യ പ്രവർത്തകരാണ്.

കൊച്ചി :എറണാകുളം ജില്ലയിൽ ഇന്ന് 934 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ 26 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 740 പേരുണ്ട്. രോഗത്തിന്റെ ഉറവിടമറിയാത്തവർ 150 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ ആരോഗ്യ പ്രവർത്തകരാണ്.


വാർത്തകൾ

Sign up for Newsletter



top