30
October 2020 - 8:09 am IST

Download Our Mobile App

Flash News
Archives

Hollywood

f9

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‌  9 :2021  മെയിൽ 

Published:04 October 2020

മുൻപ് 2020 മെയ് മാസത്തിലാണ് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തേ പുറത്തിറങ്ങിയിരുന്നു.

 ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമ സീരീസിന്റെ ഒൻപതാം ഭാഗത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. 2021 മെയ് 21 നാണ് ചിത്രം റിലീസ് ചെയ്യുത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് മാറ്റിവച്ചിരിക്കുകയായിരുന്നു. മുൻപ് 2020 മെയ് മാസത്തിലാണ് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തേ പുറത്തിറങ്ങിയിരുന്നു.
 


വാർത്തകൾ

Sign up for Newsletter



top